updated on:2017-12-20 07:30 PM
ഇര്‍ഷാദ്-നാദിയ

www.utharadesam.com 2017-12-20 07:30 PM,
തളങ്കര: ചെട്ടുംകുഴി ഹിദായത്ത് നഗര്‍ മാസ്റ്റര്‍ വില്ലയില്‍ പി.എ മഹമൂദിന്റെയും സുഹ്‌റയുടേയും മകന്‍ മുഹമ്മദ് ഇര്‍ഷാദും തളങ്കര കടവത്ത് കാപ്പില്‍ ഹൗസില്‍ കെ.എ ഇസ്മായിലിന്റെയും നഗരസഭാംഗം പി.കെ നസീറയുടേയും മകള്‍ ആയിഷത്ത് നാദിയയും വിവാഹിതരായി.



Recent News