updated on:2017-12-20 07:31 PM
റിയാബുല്‍ സുനൈഫ്-സൈനബ ബുസ്താന

www.utharadesam.com 2017-12-20 07:31 PM,
തളങ്കര: തളങ്കര പടിഞ്ഞാര്‍ കുന്നില്‍ റഹിബാസില്‍ അബ്ദുല്‍റസാഖിന്റെ മകന്‍ മുഹമ്മദ് റിയാബുല്‍ സുനൈഫും കളനാട് കൊമ്പമ്പാറ മിഹ്‌വാന്‍ മഹലില്‍ അഹമദ് ബഷീറിന്റെ മകള്‍ സൈനബ ബുസ്താനയും വിവാഹിതരായി.



Recent News