updated on:2017-12-26 04:50 PM
സുനൈസ്-റിനേയ

www.utharadesam.com 2017-12-26 04:50 PM,
തളങ്കര: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് തെരുവത്ത് സിറാമിക്‌സ് റോഡ് പ്ലസന്റ് വ്യൂവില്‍ എന്‍.എ സുലൈമാന്റെയും പി.എം മുംതാസിന്റെയും മകന്‍ അബ്ദുല്ല സുനൈസും അബ്ബാസ് മുല്ലച്ചേരിയുടേയും നൂര്‍ജഹാന്‍ അബ്ബാസിന്റെയും മകള്‍ റിനേയയും വിവാഹിതരായി.



Recent News