updated on:2017-12-26 04:53 PM
അബ്ദുല്‍ബഷീര്‍ -ഫാത്തിമ മുനാസ്

www.utharadesam.com 2017-12-26 04:53 PM,
കാസര്‍കോട്: ചെര്‍ക്കള കൊലാച്ചിയടുക്കം ബിലാല്‍ നഗര്‍ കുഞ്ചാര്‍ ഹൗസില്‍ കെ.എം അബ്ദുല്‍ഖാദര്‍ ഹാജിയുടെ മകന്‍ കെ.എ അബ്ദുല്‍ബഷീറും തളങ്കര ജദീദ് റോഡ് കെ.എ.കെ ഹൗസില്‍ അബ്ദുല്‍ മനാഫിന്റെയും ഖദീജ മനാഫിന്റെയും മകള്‍ ഫാത്തിമ മുനാസും വിവാഹിതരായി.



Recent News