updated on:2018-02-10 07:52 PM
രഹ്‌ന-സാഹിര്‍ മുഹമ്മദ്

www.utharadesam.com 2018-02-10 07:52 PM,
അംഗഡിമുഗര്‍: എഴുത്തുകാരനും പ്രവാസിയുമായ അംഗഡിമുഗര്‍ മൂലക്കണ്ടം ഹൗസിലെ മൊയ്തീന്‍ അംഗഡിമുഗറിന്റെയും മൈമൂനയുടെയും മകള്‍ രഹ്‌നയും മൊഗ്രാല്‍ കെ.കെ. പുറം ഹൗസില്‍ എം.പി. കുഞ്ഞിയുടെയും ആയിഷയുടെയും മകന്‍ സാഹിര്‍ മുഹമ്മദും വിവാഹിതരായി.



Recent News