updated on:2018-02-10 07:53 PM
തേജസ്വിനി-പ്രണവ്

www.utharadesam.com 2018-02-10 07:53 PM,
കാസര്‍കോട്: കവിയും കോണ്‍ട്രാക്ടറുമായ നുള്ളിപ്പാടി സുരഭി റസിഡന്റ്‌സ് അസോസിയേഷന്‍ 'മദേര്‍സ്' ഹൗസിലെ മധു എസ്. നായരുടെയും രാധാമണിയുടെയും മകള്‍ തേജസ്വിനിയും കൂത്തുപറമ്പ് പൂക്കോട് 'പ്രതീക്ഷ' യിലെ പ്രേമാനന്ദിന്റെയും രജനിയുടെയും മകന്‍ പ്രണവും വിവാഹിതരായി.



Recent News