updated on:2018-02-26 04:30 PM
സര്‍ഫറാസ് അലി- ഫാത്തിമത്ത് സഗൂഫ

www.utharadesam.com 2018-02-26 04:30 PM,
ചെങ്കള: കാസര്‍കോട് എം.ജി.റോഡിലെ സിറ്റി ഫാന്‍സി കടയുടമ നാലാംമൈല്‍ റഹ്മത്ത് നഗര്‍ ബൈത്തുല്‍ ഹിറയിലെ മുഹമ്മദ് കൊളത്തുങ്കര-മുംതാസ് ദമ്പതികളുടെ മകന്‍ കെ.എം.സര്‍ഫ്രാസ് അലി (എഞ്ചിനീയര്‍ ദുബായ്)യും സന്തോഷ് നഗര്‍ കുഞ്ഞിക്കാനം റോഡ് സഫൂറ മന്‍സിലിലെ ഗള്‍ഫ് വ്യാപാരി മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍-ഫൗസിയ ദമ്പതികളുടെ മകള്‍ എഞ്ചിനീയര്‍ കെ.എ. ഫാത്തിമത്ത് സഗൂഫയും വിവാഹിതരായി.



Recent News