updated on:2018-04-09 07:14 PM
മുനൈസ- ഷഹബാന്‍

www.utharadesam.com 2018-04-09 07:14 PM,
മൊഗ്രാല്‍: മൊഗ്രാല്‍ കടപ്പുറം മുനൈസ മോള്‍ വില്ലയിലെ എം.എ മൂസയുടെയും കെ.എം ആയിഷയുടെയും മകള്‍ ഫാത്തിമത്ത് മുനൈസയും ചേരങ്കൈ കടപ്പുറം റിസാന മന്‍സിലില്‍ ഹമീദിന്റെയും നഫീസയുടെയും മകന്‍ കെ.എച്ച് ഷഹബാനും വിവാഹിതരായി.



Recent News