updated on:2018-12-03 05:47 PM
സഫ്‌റീന- അബ്ദുല്‍റിയാസ്

www.utharadesam.com 2018-12-03 05:47 PM,
ഉളിയത്തടുക്ക: ഉളിയത്തടുക്ക ജി.കെ നഗര്‍ ഫാരിസി മന്‍സിലിലെ മുഹമ്മദ് ഹനീഫയുടേയും സൈനബയുടേയും മകള്‍ എം. നഫീസത്ത് സഫ്‌റീനയും പട്‌ള പന്തിയാല്‍ ഹൗസിലെ പി.എ ഹമീദിന്റെ മകന്‍ പി.എ അബ്ദുല്‍ റിയാസും വിവാഹിതരായി.



Recent News