updated on:2019-05-12 07:35 PM
വീണ-ദിജിത്ത് വല്‍സന്‍

www.utharadesam.com 2019-05-12 07:35 PM,
നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവല്‍ വീണ നിവാസിലെ എ. വി. വേണുഗോപാലന്റെയും കെ. ഇന്ദുവിന്റെയും മകള്‍ എ. വി. വീണയും പയ്യന്നൂര്‍ രാമന്തളിയിലെ പരേതനായ പി. വല്‍സലന്റെയും എ.വി. ബീനയുടെയും മകന്‍ എ.വി. ദിജിത്ത് വല്‍സനും വിവാഹിതരായി.



Recent News