updated on:2016-12-23 04:44 PM
ഡോ. ഐ.എസ് തളങ്കര അന്തര്‍ദേശീയ കോണ്‍ഫറന്‍സിലേക്ക്

www.utharadesam.com 2016-12-23 04:44 PM,
കാസര്‍കോട്: അടുത്ത വര്‍ഷം ജനുവരി 12 മുതല്‍ അബുദാബിയില്‍ നടക്കുന്ന അഞ്ചാമത് അന്തര്‍ദേശീയ ബിഹേവിയര്‍ ഹെല്‍ത്ത് കോണ്‍ഫറന്‍സിലേക്ക് കാസര്‍കോട് സ്വദേശിയും മനോരോഗ പുനരധിവാസ ചികിത്സാ വിദഗ്ധനുമായ ഡോ. ഇസ്മായില്‍ ശിഹാബുദ്ദീന്‍ തളങ്കരയെ തിരഞ്ഞെടുത്തു.
ഗള്‍ഫുനാടുകളിലെ മനോരോഗ പുനരധിവാസ ചികിത്സയെ എങ്ങനെ വികസിപ്പിച്ചെടുക്കാമെന്നതും ഈ മേഖലയില്‍ എന്തൊക്കെ മാറ്റങ്ങള്‍ അനിവാര്യമാണ് എന്നതിനെ കുറിച്ചുമായിരിക്കും ഡോ. ഐ.എസ് തളങ്കര അവതരണം നടത്തുക. യു.എ.ഇയില്‍ ഇതിന് മുമ്പും പാന്‍ അറബ് സൈക്യാട്രി കോണ്‍ഫറന്‍സില്‍ പ്രബന്ധം അവതരിപ്പിച്ചിരുന്നു.
യേനപ്പോയ യൂണിവേഴ്‌സിറ്റിയില്‍ അസോസിയേറ്റ് പ്രൊഫസറായിരിക്കെ നടത്തിയ പഠനങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ നാഷണല്‍ അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.



Recent News
  എ. ചന്ദ്രശേഖരന്‍ ജില്ലാ സഹകരണ ആസ്പത്രി പ്രസിഡണ്ട്

  പി.വി രവിക്ക് എക്‌സലന്‍സി അവാര്‍ഡ്

  നാസര്‍ നങ്ങാരത്ത് എസ്.ഇ. യു. സംസ്ഥാന സെക്രട്ടറി

  നബിദിനം ഡിസംബര്‍ 12ന്

  1ന് വൈദ്യുതി മുടങ്ങും

  കാഞ്ഞങ്ങാട് സംയുക്തജമാഅത്ത്: മെട്രോ മുഹമ്മദ് ഹാജി വീണ്ടും പ്രസിഡണ്ട്

  ലോകായുക്ത സിറ്റിംഗ്

  അബ്ദുല്‍ കരിം കോളിയാട് എ.കെ.ജി.എസ്.എം.എ. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട്

  ശ്യാമളാദേവി ജില്ലാ സഹകരണ ആയുര്‍വേദ ആസ്പത്രി പ്രസിഡണ്ട്

  ഇ.പി രാജഗോപാലന്‍ സാഹിത്യ അക്കാദമി അംഗം

  സി.എച്ച്.വിജയന്‍ നെക്രാജെ ബാങ്ക് പ്രസിഡണ്ട്

  ഇന്റര്‍വ്യൂ 16ന്

  അഡ്വ. പി.വി ജയരാജന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

  ജില്ലാ പഞ്ചായത്ത് യോഗം 9ന്

  എസ്.ഐ.മാര്‍ ചാര്‍ജ്ജെടുത്തു