updated on:2017-10-12 11:37 AM
സ്‌കൂള്‍ കലോത്സവം: ലോഗോ ക്ഷണിച്ചു

www.utharadesam.com 2017-10-12 11:37 AM,
ചെമ്മനാട്: ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നവംബര്‍ 27, 28, 29, 30 തീയതികളിലായി നടക്കുന്ന 58-ാമത് കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ ക്ഷണിക്കുന്നു. ഈ മാസം പതിനേഴാം തിയതിക്ക് മുമ്പായി സ്‌കൂള്‍ ഓഫീസിലോ ഈമെയില്‍ അഡ്രസിലോ അയക്കണമെന്ന് പബ്ലിസിറ്റി കണ്‍വീനര്‍ പ്രിന്‍സ്‌മോന്‍ വി.പി. അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പര്‍: 9446282302.



Recent News



newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News