updated on:2017-11-13 08:05 PM
ക്വിസ് ക്ലബ് ഇന്‍ഫോമല്‍ ക്വിസ് 19ന്

www.utharadesam.com 2017-11-13 08:05 PM,
കാസര്‍കോട്: ജില്ലയിലെ ക്വിസ് സ്‌നേഹികളുടെ കൂട്ടായ്മയായ ക്വിസ് ക്ലബ് കാസര്‍കോടിന്റെ അഞ്ചാമത് ഇന്‍ഫോമല്‍ ക്വിസ് 19ന് രാവിലെ 9.30 മുതല്‍ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. മൂന്ന് വ്യത്യസ്ത വിഷയങ്ങളെ കുറിച്ച് നിസാര്‍ പെര്‍വാഡ്, തഹ്‌സീന്‍, സാരംഗ് എന്നിവര്‍ ക്വിസ് മത്സരം സംഘടിപ്പിക്കും. കാസര്‍കോട് ജില്ലക്ക് പുറമെ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ ഇത്തരത്തിലുള്ള ഇന്‍ഫോമല്‍ ക്വിസുകള്‍ സംഘടിപ്പിക്കാറുണ്ട്. സംസ്ഥാനത്തെ അറിയപ്പെടുന്ന ക്വിസ്സര്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബുവിന്റെ നേതൃത്വത്തിലാണ് ക്വിസ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നത്. ക്വിസ് മേഖലയില്‍ താല്‍പര്യം ഉള്ള എല്ലാവര്‍ക്കും ഇന്‍ഫോമല്‍ ക്വിസില്‍ പങ്കെടുക്കാം. ഫോണ്‍: 9495643551.



Recent News
  കാണാതായ പെണ്‍കുട്ടിയെ കോഴിക്കോട്ട് കണ്ടെത്തി; യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസ്

  ദിനകര്‍ റൈ മികച്ച റോട്ടറി പ്രസിഡണ്ട്

  മാലിക് ദീനാര്‍ നഴ്‌സിംഗ് കോളേജില്‍ ഡി.എം.എല്‍.ടി കോഴ്‌സ് ആരംഭിച്ചു

  ഖലീല്‍ ഹുദവിയുടെ റമദാന്‍ പ്രഭാഷണം നാളെ

  ആരിക്കാടി ക്ഷേത്രം ദൃഢകലശം മാറ്റിവെച്ചു

  എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ 21, 22 തീയതികളില്‍ കാമ്പസ് റിക്രൂട്ട്‌മെന്റ്

  തലമുറ സംഗമം 23ന് കാസര്‍കോട്ട്

  തൈകള്‍ വില്‍പ്പനയ്ക്ക്

  വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷാ ഫോറം വിതരണം തുടങ്ങി

  കിണര്‍ റീചാര്‍ജ്ജ് യൂണിറ്റിന് അപേക്ഷ ക്ഷണിച്ചു

  ഖുര്‍ആന്‍ വിജ്ഞാന പരീക്ഷക്ക് 24 കേന്ദ്രങ്ങള്‍

  കേരള മീഡിയ അക്കാദമി ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

  നവസംരംഭകര്‍ക്ക് പരിശീലനം നല്‍കുന്നു

  അണ്ടര്‍-23 ജില്ലാ ക്രിക്കറ്റ് ടീം സെലക്ഷന്‍ ഏപ്രില്‍ ഒന്നിന്

  അപകടമുണ്ടാക്കാത്ത മാതൃകാ ഡ്രൈവര്‍മാരെ ആദരിക്കും -റാഫ്