updated on:2017-11-14 12:59 PM
ക്വട്ടേഷന്‍ ക്ഷണിച്ചു

www.utharadesam.com 2017-11-14 12:59 PM,
കാസര്‍കോട്: ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ക്ക് 2018 മാര്‍ച്ച് 31 വരെ വാടകയ്ക്ക് ഓടുന്നതിനായി അഞ്ചു സീറ്റുളള ഡീസല്‍ ടാക്‌സി കാര്‍ ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ 20നകം ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.



Recent News



newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News