updated on:2017-11-15 07:03 PM
സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം

www.utharadesam.com 2017-11-15 07:03 PM,
കാസര്‍കോട്: കേരള സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പട്ടികജാതി വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് കേരള സ്‌റ്റേറ്റ് റൂട്രോണിക്‌സ് നടത്തുന്ന കേരള സര്‍ക്കാര്‍ അംഗീകൃതവും പി.എസ്.സി നിയമനങ്ങള്‍ക്ക് യോഗ്യവുമായ കോഴ്‌സുകളില്‍ സൗജനു പരിശീലനത്തിനായി അപേക്ഷ ക്ഷണിക്കുന്നു. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ റൂട്രോണിക്‌സിന്റെ അംഗീകൃത പഠന കേന്ദ്രമായ കാസര്‍കോട് പ്രസ് ക്ലബ് ജംഗ്ഷനിലെ ഹൈട്ടെക് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടണം. ഫോണ്‍: 04994 224185, 9495340303.



Recent News
  ഡോ. ഐ.എസ് തളങ്കര അന്തര്‍ദേശീയ കോണ്‍ഫറന്‍സിലേക്ക്

  എ. ചന്ദ്രശേഖരന്‍ ജില്ലാ സഹകരണ ആസ്പത്രി പ്രസിഡണ്ട്

  പി.വി രവിക്ക് എക്‌സലന്‍സി അവാര്‍ഡ്

  നാസര്‍ നങ്ങാരത്ത് എസ്.ഇ. യു. സംസ്ഥാന സെക്രട്ടറി

  നബിദിനം ഡിസംബര്‍ 12ന്

  1ന് വൈദ്യുതി മുടങ്ങും

  കാഞ്ഞങ്ങാട് സംയുക്തജമാഅത്ത്: മെട്രോ മുഹമ്മദ് ഹാജി വീണ്ടും പ്രസിഡണ്ട്

  ലോകായുക്ത സിറ്റിംഗ്

  അബ്ദുല്‍ കരിം കോളിയാട് എ.കെ.ജി.എസ്.എം.എ. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട്

  ശ്യാമളാദേവി ജില്ലാ സഹകരണ ആയുര്‍വേദ ആസ്പത്രി പ്രസിഡണ്ട്

  ഇ.പി രാജഗോപാലന്‍ സാഹിത്യ അക്കാദമി അംഗം

  സി.എച്ച്.വിജയന്‍ നെക്രാജെ ബാങ്ക് പ്രസിഡണ്ട്

  ഇന്റര്‍വ്യൂ 16ന്

  അഡ്വ. പി.വി ജയരാജന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

  ജില്ലാ പഞ്ചായത്ത് യോഗം 9ന്