updated on:2017-11-15 07:42 PM
സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് പൊലീസ് ഓഫീസര്‍മാരെ നിയമിക്കുന്നു

www.utharadesam.com 2017-11-15 07:42 PM,
കാസര്‍കോട്: ശബരിമല ഉത്സവകാലത്തെ തിരക്ക് കണക്കിലെടുത്ത് ജില്ലയിലെ ട്രാഫിക്ക് ഡ്യൂട്ടിക്കായും മറ്റും 'സ്‌പെഷ്യ'ല്‍ പൊലീസ് ഓഫീസര്‍മാരെ നിയമിക്കുന്നു. വിരമിച്ച പൊലീസ് ഉദേ്യാഗസ്ഥര്‍, എക്‌സ്.സര്‍വ്വീസ്‌മെന്‍, എന്‍.സി.സി, എക്‌സ്.എന്‍.സി.സി എന്നിവരെ പരിഗണിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ദിവസം 600 രൂപ നിരക്കില്‍ വേതനം ലഭിക്കും. പരമാവധി 60 ദിവസത്തേക്കാണ് നിയമനം. താല്‍പര്യമുള്ളവര്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഓഫീസുമായി 5 ദിവസത്തിനുള്ളില്‍ ബന്ധപ്പെടണമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഫോണ്‍: 04994 257371, 9497990143.



Recent News
  ഡോ. ഐ.എസ് തളങ്കര അന്തര്‍ദേശീയ കോണ്‍ഫറന്‍സിലേക്ക്

  എ. ചന്ദ്രശേഖരന്‍ ജില്ലാ സഹകരണ ആസ്പത്രി പ്രസിഡണ്ട്

  പി.വി രവിക്ക് എക്‌സലന്‍സി അവാര്‍ഡ്

  നാസര്‍ നങ്ങാരത്ത് എസ്.ഇ. യു. സംസ്ഥാന സെക്രട്ടറി

  നബിദിനം ഡിസംബര്‍ 12ന്

  1ന് വൈദ്യുതി മുടങ്ങും

  കാഞ്ഞങ്ങാട് സംയുക്തജമാഅത്ത്: മെട്രോ മുഹമ്മദ് ഹാജി വീണ്ടും പ്രസിഡണ്ട്

  ലോകായുക്ത സിറ്റിംഗ്

  അബ്ദുല്‍ കരിം കോളിയാട് എ.കെ.ജി.എസ്.എം.എ. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട്

  ശ്യാമളാദേവി ജില്ലാ സഹകരണ ആയുര്‍വേദ ആസ്പത്രി പ്രസിഡണ്ട്

  ഇ.പി രാജഗോപാലന്‍ സാഹിത്യ അക്കാദമി അംഗം

  സി.എച്ച്.വിജയന്‍ നെക്രാജെ ബാങ്ക് പ്രസിഡണ്ട്

  ഇന്റര്‍വ്യൂ 16ന്

  അഡ്വ. പി.വി ജയരാജന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

  ജില്ലാ പഞ്ചായത്ത് യോഗം 9ന്