updated on:2017-11-17 07:30 PM
ജില്ലാതല ചിത്രരചനാ മത്സരം 19ന്

www.utharadesam.com 2017-11-17 07:30 PM,
പൊയ്‌നാച്ചി: ജവഹര്‍ ബാലജനവേദി ജില്ലാ കമ്മിറ്റിയുടെ ശിശുദിനാഘോഷങ്ങളുടെയും ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ 129-ാം ജന്മദിനത്തിന്റെയും ഭാഗമായി ചാച്ചാജി ചിത്രരചനാ മത്സരം 19ന് തെക്കില്‍ രാജീവ് നഗറില്‍ വെച്ച് നടക്കും. കെ.ജി. വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് ക്രയോണ്‍സ് ഉപയോഗിച്ചും എല്‍.പി. വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് വാട്ടര്‍ കളര്‍ മത്സരവും യു.പി., എച്ച്.എസ്, എച്ച്.എസ്.എസ്. കുട്ടികള്‍ക്കായി പെന്‍സില്‍ ഡ്രോയിംഗ് മത്സരവുമാണ് നടത്തുക. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ പേര് വിവരം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ചെയര്‍മാന്‍ അഭിലാഷ് പൊയ്‌നാച്ചി അറിയിച്ചു. ഫോണ്‍: 9946515092.



Recent News
  ഇന്റര്‍വ്യൂ തിങ്കളാഴ്ച

  ലോകകപ്പ്; പ്രവചന മത്സരവുമായി പ്രസ്‌ക്ലബ്ബ്

  സുല്‍ത്താന്‍ ഗോള്‍ഡില്‍ ലോകകപ്പ് പ്രവചന മത്സരം

  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

  കാണാതായ പെണ്‍കുട്ടിയെ കോഴിക്കോട്ട് കണ്ടെത്തി; യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസ്

  ദിനകര്‍ റൈ മികച്ച റോട്ടറി പ്രസിഡണ്ട്

  മാലിക് ദീനാര്‍ നഴ്‌സിംഗ് കോളേജില്‍ ഡി.എം.എല്‍.ടി കോഴ്‌സ് ആരംഭിച്ചു

  ഖലീല്‍ ഹുദവിയുടെ റമദാന്‍ പ്രഭാഷണം നാളെ

  ആരിക്കാടി ക്ഷേത്രം ദൃഢകലശം മാറ്റിവെച്ചു

  എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ 21, 22 തീയതികളില്‍ കാമ്പസ് റിക്രൂട്ട്‌മെന്റ്

  തലമുറ സംഗമം 23ന് കാസര്‍കോട്ട്

  തൈകള്‍ വില്‍പ്പനയ്ക്ക്

  വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷാ ഫോറം വിതരണം തുടങ്ങി

  കിണര്‍ റീചാര്‍ജ്ജ് യൂണിറ്റിന് അപേക്ഷ ക്ഷണിച്ചു

  ഖുര്‍ആന്‍ വിജ്ഞാന പരീക്ഷക്ക് 24 കേന്ദ്രങ്ങള്‍