updated on:2017-12-04 06:55 PM
ഭവനനിര്‍മ്മാണത്തിന് അപേക്ഷിക്കാം

www.utharadesam.com 2017-12-04 06:55 PM,
കാഞ്ഞങ്ങാട്: എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിവരുന്ന പി.എം. എ.വൈ ഭവന നിര്‍മ്മാണ പദ്ധതിയുടെ ആദ്യരണ്ടു ഘട്ടങ്ങളിലും ഉള്‍പെടാത്ത കുടുംബങ്ങള്‍ക്ക് ഈമാസം 8 വരെ നഗരസഭയില്‍ അപേക്ഷ നല്‍കാം. അപേക്ഷകര്‍ കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ കുടുംബമായി താമസമുള്ളവരും സ്വന്തമായി ഭവന നിര്‍മ്മാണത്തിനുള്ള ഭൂമിയുള്ളവരും ഇന്ത്യയിലെവിടെയും സ്വന്തമായി ഭവനമില്ലാത്തവരും പാരമ്പര്യമായി വീട് ലഭ്യമാക്കാന്‍ സാധ്യതയില്ലാത്തവരും ആയിരിക്കണം. നഗരസഭാ ഓഫീസില്‍ നിന്നും ലഭിക്കുന്ന അപേക്ഷ സ്ഥലത്തിന്റെ ആധാരം, ഭൂനികുതി രശീതി, ആധാര്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ്, നാഷനലൈസ്ഡ് ബാങ്ക് പാസ്ബുക്ക്, പാസ്‌പോര്‍ട്ട് സൈസ ്‌ഫോട്ടോ, ഭവന നിര്‍മ്മാണ സ്ഥലത്ത് നിന്നുള്ള കുടുംബ ഫോട്ടോ എന്നിവയും രേഖകളുടെ പകര്‍പ്പുകളും സഹിതം സമര്‍പ്പിക്കണം.



Recent News
  ഇന്റര്‍വ്യൂ തിങ്കളാഴ്ച

  ലോകകപ്പ്; പ്രവചന മത്സരവുമായി പ്രസ്‌ക്ലബ്ബ്

  സുല്‍ത്താന്‍ ഗോള്‍ഡില്‍ ലോകകപ്പ് പ്രവചന മത്സരം

  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

  കാണാതായ പെണ്‍കുട്ടിയെ കോഴിക്കോട്ട് കണ്ടെത്തി; യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസ്

  ദിനകര്‍ റൈ മികച്ച റോട്ടറി പ്രസിഡണ്ട്

  മാലിക് ദീനാര്‍ നഴ്‌സിംഗ് കോളേജില്‍ ഡി.എം.എല്‍.ടി കോഴ്‌സ് ആരംഭിച്ചു

  ഖലീല്‍ ഹുദവിയുടെ റമദാന്‍ പ്രഭാഷണം നാളെ

  ആരിക്കാടി ക്ഷേത്രം ദൃഢകലശം മാറ്റിവെച്ചു

  എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ 21, 22 തീയതികളില്‍ കാമ്പസ് റിക്രൂട്ട്‌മെന്റ്

  തലമുറ സംഗമം 23ന് കാസര്‍കോട്ട്

  തൈകള്‍ വില്‍പ്പനയ്ക്ക്

  വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷാ ഫോറം വിതരണം തുടങ്ങി

  കിണര്‍ റീചാര്‍ജ്ജ് യൂണിറ്റിന് അപേക്ഷ ക്ഷണിച്ചു

  ഖുര്‍ആന്‍ വിജ്ഞാന പരീക്ഷക്ക് 24 കേന്ദ്രങ്ങള്‍