updated on:2017-12-05 07:06 PM
കെസെഫ് സ്‌കൊളാസ്റ്റിക് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

www.utharadesam.com 2017-12-05 07:06 PM,
കാസര്‍കോട്: കെസെഫ് സ്‌കൊളാസ്റ്റിക് അവാര്‍ഡിന് കെസെഫ് അംഗങ്ങളുടെ മക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 2016-17 വിദ്യാഭ്യാസ വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു ക്ലാസുകളില്‍ നിന്ന് (കേരളാ, സി.ബി.എസ്.ഇ.)80% ത്തില്‍ കൂടുതല്‍ മാര്‍ക്കോട് കൂടി വിജയിച്ച കുട്ടികളാണ് അപേക്ഷിക്കേണ്ടത്. ഷാര്‍ജാ ഇന്ത്യന്‍ അസോസിയേഷന്‍ കമ്യൂണിറ്റി ഹാളില്‍ 2018 ജനുവരി 12ന് നടക്കുന്ന കെസെഫ് 15-ാം വാര്‍ഷിക പരിപാടിയില്‍ വെച്ച് അവാര്‍ഡ് വിതരണം ചെയ്യും. അപേക്ഷകര്‍ മാര്‍ക്ക് ലിസ്റ്റ് കോപ്പി, ഫോട്ടോ, രക്ഷിതാവിന്റെ കെസെഫ് മെമ്പര്‍ ഷിപ്പ് നമ്പര്‍ തുടങ്ങിയ രേഖകളോട് കൂടി സലലെളമ ംമൃറ17@ ഴാമശഹ.രീാ എന്ന വിലാസത്തില്‍ ഡിസംബര്‍ 15ന് മുമ്പായി അപേക്ഷിക്കണമെന്ന് കെസെഫ് ഭാരവാഹികളായ ചെയര്‍മാന്‍ മഹ്മൂദ് ബി.എ., സെക്രട്ടറി ജനറല്‍ മാധവന്‍ അണിഞ്ഞ, ട്രഷറര്‍ അമീര്‍ കല്ലട്ര എന്നിവര്‍ അറിയിച്ചു.



Recent News
  ഇന്റര്‍വ്യൂ തിങ്കളാഴ്ച

  ലോകകപ്പ്; പ്രവചന മത്സരവുമായി പ്രസ്‌ക്ലബ്ബ്

  സുല്‍ത്താന്‍ ഗോള്‍ഡില്‍ ലോകകപ്പ് പ്രവചന മത്സരം

  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

  കാണാതായ പെണ്‍കുട്ടിയെ കോഴിക്കോട്ട് കണ്ടെത്തി; യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസ്

  ദിനകര്‍ റൈ മികച്ച റോട്ടറി പ്രസിഡണ്ട്

  മാലിക് ദീനാര്‍ നഴ്‌സിംഗ് കോളേജില്‍ ഡി.എം.എല്‍.ടി കോഴ്‌സ് ആരംഭിച്ചു

  ഖലീല്‍ ഹുദവിയുടെ റമദാന്‍ പ്രഭാഷണം നാളെ

  ആരിക്കാടി ക്ഷേത്രം ദൃഢകലശം മാറ്റിവെച്ചു

  എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ 21, 22 തീയതികളില്‍ കാമ്പസ് റിക്രൂട്ട്‌മെന്റ്

  തലമുറ സംഗമം 23ന് കാസര്‍കോട്ട്

  തൈകള്‍ വില്‍പ്പനയ്ക്ക്

  വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷാ ഫോറം വിതരണം തുടങ്ങി

  കിണര്‍ റീചാര്‍ജ്ജ് യൂണിറ്റിന് അപേക്ഷ ക്ഷണിച്ചു

  ഖുര്‍ആന്‍ വിജ്ഞാന പരീക്ഷക്ക് 24 കേന്ദ്രങ്ങള്‍