updated on:2017-12-13 06:49 PM
കുഡ്‌ലു ബാങ്ക് കവര്‍ച്ച; ഇടപാടുകാരുടെ പരാതി തീര്‍പ്പ് കല്‍പിക്കല്‍ 28 ലേക്ക് മാറ്റി

www.utharadesam.com 2017-12-13 06:49 PM,
എരിയാല്‍: എരിയാലില്‍ പ്രവര്‍ത്തിക്കുന്ന കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും 2001ലും 2015ലുമായി രണ്ട് തവണയായി നടന്ന കവര്‍ച്ചയില്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ട ഇടപാടുകാര്‍ നല്‍കിയ പരാതിയുടെ തീര്‍പ്പ് കല്‍പ്പിക്കല്‍ ഈ മാസം 28 ലേക്ക് മാറ്റിയതായി മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ടും ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ എ.എ ജലീല്‍ അറിയിച്ചു.
11ന് നടക്കേണ്ടിയിരുന്ന തീര്‍പ്പ് കല്‍പ്പിക്കല്‍ കോടതി വിധി പഠിക്കുന്നതിന്ന് കൂടുതല്‍ സമയം ആവശ്യമായത് കൊണ്ടാണ് മാറ്റിയത്. പണയ പണ്ടങ്ങള്‍ തിരിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ഇടപാടുകാര്‍ ബാങ്ക് ഉപരോധിച്ചിരുന്നു. തുടര്‍ന്നാണ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്.



Recent News
  കാണാതായ പെണ്‍കുട്ടിയെ കോഴിക്കോട്ട് കണ്ടെത്തി; യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസ്

  ദിനകര്‍ റൈ മികച്ച റോട്ടറി പ്രസിഡണ്ട്

  മാലിക് ദീനാര്‍ നഴ്‌സിംഗ് കോളേജില്‍ ഡി.എം.എല്‍.ടി കോഴ്‌സ് ആരംഭിച്ചു

  ഖലീല്‍ ഹുദവിയുടെ റമദാന്‍ പ്രഭാഷണം നാളെ

  ആരിക്കാടി ക്ഷേത്രം ദൃഢകലശം മാറ്റിവെച്ചു

  എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ 21, 22 തീയതികളില്‍ കാമ്പസ് റിക്രൂട്ട്‌മെന്റ്

  തലമുറ സംഗമം 23ന് കാസര്‍കോട്ട്

  തൈകള്‍ വില്‍പ്പനയ്ക്ക്

  വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷാ ഫോറം വിതരണം തുടങ്ങി

  കിണര്‍ റീചാര്‍ജ്ജ് യൂണിറ്റിന് അപേക്ഷ ക്ഷണിച്ചു

  ഖുര്‍ആന്‍ വിജ്ഞാന പരീക്ഷക്ക് 24 കേന്ദ്രങ്ങള്‍

  കേരള മീഡിയ അക്കാദമി ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

  നവസംരംഭകര്‍ക്ക് പരിശീലനം നല്‍കുന്നു

  അണ്ടര്‍-23 ജില്ലാ ക്രിക്കറ്റ് ടീം സെലക്ഷന്‍ ഏപ്രില്‍ ഒന്നിന്

  അപകടമുണ്ടാക്കാത്ത മാതൃകാ ഡ്രൈവര്‍മാരെ ആദരിക്കും -റാഫ്