updated on:2017-12-30 01:11 PM
കെ. കൃഷ്ണന്‍ സ്മാരക അവാര്‍ഡിന് എന്‍ട്രി ക്ഷണിച്ചു

www.utharadesam.com 2017-12-30 01:11 PM,
കാസര്‍കോട്: കാസര്‍കോട് പ്രസ്‌ക്ലബിന്റെ സെക്രട്ടറിയായിരുന്ന കെ. കൃഷ്ണന്റെ സ്മരണക്കായി പ്രസ്‌ക്ലബ് ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡിന് എന്‍ട്രി ക്ഷണിച്ചു. ജില്ലയിലെ പ്രാദേശിക കേബിള്‍ ചാനലുകളില്‍ സംപ്രേഷണം ചെയ്ത മികച്ച ജില്ലാ വികസനവാര്‍ത്തകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്കാണ് അവാര്‍ഡ്. വാര്‍ത്ത ചിത്രീകരിച്ച ക്യാമറാമാന്മാര്‍ എന്‍ട്രികള്‍ ജനുവരി ഏഴിനകം സമര്‍പ്പിക്കണം. 2017 ജനുവരി ഒന്നിനും ഡിസംബര്‍ 31നും ഇടയില്‍ സംപ്രേഷണം ചെയ്ത മൂന്നുമിനിറ്റ് ദൈര്‍ഘ്യമുള്ള വാര്‍ത്തകള്‍ ബ്യൂറോചീഫിന്റെ സാക്ഷ്യപത്രം സഹിതം അയക്കണം. ഒരാള്‍ക്ക് മൂന്ന് എന്‍ട്രി വരെ നല്‍കാം. കാഷ് അവാര്‍ഡും മൊമന്റോയും അടങ്ങുന്ന അവാര്‍ഡ് ജനുവരി അവസാനവാരം പ്രസ്‌ക്ലബില്‍ നടക്കുന്ന കെ. കൃഷ്ണന്‍ അനുസ്മരണ ചടങ്ങില്‍ വിതരണം ചെയ്യും. വിലാസം: സെക്രട്ടറി, പ്രസ്‌ക്ലബ്, പുതിയ ബസ്സ്റ്റാന്റ്, കാസര്‍കോട്. ഫോണ്‍: 9447459861.



Recent News
  പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

  ബസില്‍ നിന്ന് പണമടങ്ങിയ പൊതി ലഭിച്ചു

  കൂറ്റന്‍ തിരമാലക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

  ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

  ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

  എയര്‍ഫോഴ്‌സില്‍ എയര്‍മാനാകാന്‍ അവസരം

  കുഡ്‌ലു ബാങ്ക് കവര്‍ച്ച; ഇടപാടുകാരുടെ പരാതി തീര്‍പ്പ് കല്‍പിക്കല്‍ 28 ലേക്ക് മാറ്റി

  മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍ 31 വരെ ലഭിക്കും

  അധ്യാപക നിയമനം

  ഇന്‍സ്ട്രക്ടര്‍ നിയമനം

  പരപ്പ തടി ഡിപ്പോ ഇ-ഓക്ഷന്‍

  ഞായറാഴ്ച വൈദ്യുതി മുടങ്ങും

  ഓഖി ചുഴലിക്കാറ്റ് ; പ്രധാനമന്ത്രിയ്ക്ക് വി.എസിന്റെ കത്ത്

  നഴ്‌സിംഗ് പഠനവും ജോലിയും

  വൈദ്യുതി മുടങ്ങും