updated on:2018-01-09 07:07 PM
പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

www.utharadesam.com 2018-01-09 07:07 PM,
കാസര്‍കോട്: പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച കാസര്‍കോട് ജില്ലയിലെ ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 2-സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ്-2, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ഗ്രേഡ് 2 (കാറ്റഗറി നം.253/2011) തസ്തികയുടെ റാങ്ക് ലിസ്റ്റില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തിക്കൊണ്ട് പുതുക്കിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പട്ടിക ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനക്ക് ലഭിക്കും.



Recent News
  നവസംരംഭകര്‍ക്ക് പരിശീലനം നല്‍കുന്നു

  അണ്ടര്‍-23 ജില്ലാ ക്രിക്കറ്റ് ടീം സെലക്ഷന്‍ ഏപ്രില്‍ ഒന്നിന്

  അപകടമുണ്ടാക്കാത്ത മാതൃകാ ഡ്രൈവര്‍മാരെ ആദരിക്കും -റാഫ്

  ദാറുല്‍ഹുദാ അവധിക്കാല ക്യാമ്പുകള്‍; അപേക്ഷ ക്ഷണിക്കുന്നു

  ഇന്ത്യ സ്‌കില്‍സ് കേരള; മത്സരങ്ങള്‍ക്ക് അപേക്ഷിക്കാം

  15ന് വൈദ്യുതി മുടങ്ങും

  നഗരസഭയില്‍ കെട്ടിട നികുതി പുതുക്കി നിശ്ചയിച്ചു

  എല്‍.ബി.എസ്. കോളേജില്‍ കാമ്പസ് റിക്രൂട്ട്‌മെന്റ് ഡ്രൈവ്‌

  ട്രക്ക് ഇടിച്ച് ചെക്ക്‌പോസ്റ്റ് ഉദ്യോഗസ്ഥന് പരിക്ക്

  കെ. കൃഷ്ണന്‍ സ്മാരക അവാര്‍ഡിന് എന്‍ട്രി ക്ഷണിച്ചു

  ബസില്‍ നിന്ന് പണമടങ്ങിയ പൊതി ലഭിച്ചു

  കൂറ്റന്‍ തിരമാലക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

  ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

  ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

  എയര്‍ഫോഴ്‌സില്‍ എയര്‍മാനാകാന്‍ അവസരം