updated on:2018-02-10 07:49 PM
എല്‍.ബി.എസ്. കോളേജില്‍ കാമ്പസ് റിക്രൂട്ട്‌മെന്റ് ഡ്രൈവ്‌

www.utharadesam.com 2018-02-10 07:49 PM,
കാസര്‍കോട്: മിറ്റോസോഗോ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളേജില്‍ കാമ്പസ് റിക്രൂട്ട്‌മെന്റ് നടത്തുന്നു. 2018ല്‍ പാസ്സ് ഔട്ട് ആകുന്ന ബി.ടെക് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. ബി.ടെക് സി.എസ്.ഇ./ഐ.ടി, ഇ.സി.ഇ/ഇ.ഇ.ഇ./ എം.ഇ. കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം ലഭിക്കുക. റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ അവരുടെ കോളേജിലെ പ്ലേസ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് മുഖാന്തരം പേര് രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക് 7012199921 എന്ന നമ്പറില്‍ ബന്ധപ്പെടാം.



Recent News
  കാണാതായ പെണ്‍കുട്ടിയെ കോഴിക്കോട്ട് കണ്ടെത്തി; യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസ്

  ദിനകര്‍ റൈ മികച്ച റോട്ടറി പ്രസിഡണ്ട്

  മാലിക് ദീനാര്‍ നഴ്‌സിംഗ് കോളേജില്‍ ഡി.എം.എല്‍.ടി കോഴ്‌സ് ആരംഭിച്ചു

  ഖലീല്‍ ഹുദവിയുടെ റമദാന്‍ പ്രഭാഷണം നാളെ

  ആരിക്കാടി ക്ഷേത്രം ദൃഢകലശം മാറ്റിവെച്ചു

  എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ 21, 22 തീയതികളില്‍ കാമ്പസ് റിക്രൂട്ട്‌മെന്റ്

  തലമുറ സംഗമം 23ന് കാസര്‍കോട്ട്

  തൈകള്‍ വില്‍പ്പനയ്ക്ക്

  വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷാ ഫോറം വിതരണം തുടങ്ങി

  കിണര്‍ റീചാര്‍ജ്ജ് യൂണിറ്റിന് അപേക്ഷ ക്ഷണിച്ചു

  ഖുര്‍ആന്‍ വിജ്ഞാന പരീക്ഷക്ക് 24 കേന്ദ്രങ്ങള്‍

  കേരള മീഡിയ അക്കാദമി ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

  നവസംരംഭകര്‍ക്ക് പരിശീലനം നല്‍കുന്നു

  അണ്ടര്‍-23 ജില്ലാ ക്രിക്കറ്റ് ടീം സെലക്ഷന്‍ ഏപ്രില്‍ ഒന്നിന്

  അപകടമുണ്ടാക്കാത്ത മാതൃകാ ഡ്രൈവര്‍മാരെ ആദരിക്കും -റാഫ്