updated on:2018-02-13 07:59 PM
നഗരസഭയില്‍ കെട്ടിട നികുതി പുതുക്കി നിശ്ചയിച്ചു

www.utharadesam.com 2018-02-13 07:59 PM,
കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ മുഴുവന്‍ കെട്ടിടങ്ങള്‍ക്കും ഇലക്ഷന്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ പുതിയ നമ്പര്‍ നല്‍കി വസ്തു നികുതി പരിഷ്‌കരിച്ച് നോട്ടീസ് നടത്തിയിട്ടുണ്ടെന്ന് നഗരസഭാ സെക്രട്ടറി പത്ര കുറിപ്പില്‍ അറിയിച്ചു. ഇതിനകം പുതിയ നമ്പരും നോട്ടീസും ലഭിക്കാത്ത കെട്ടിട ഉടമകള്‍ ഒടുവില്‍ നികുതി അടച്ച രശീതുമായി ഫെബ്രുവരി 28നകം നഗരസഭാ ഓഫീസുമായി ബന്ധപ്പെടണം.
വസ്തു നികുതി കുടിശ്ശിക 28നകം ഒറ്റത്തവണയായി അടക്കുന്ന പക്ഷം പിഴപ്പലിശ ഉണ്ടായിരിക്കുന്നതല്ല. മുഴുവന്‍ നികുതി ദായകരും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സെക്രട്ടറി അറിയിച്ചു.



Recent News
  ഇന്റര്‍വ്യൂ തിങ്കളാഴ്ച

  ലോകകപ്പ്; പ്രവചന മത്സരവുമായി പ്രസ്‌ക്ലബ്ബ്

  സുല്‍ത്താന്‍ ഗോള്‍ഡില്‍ ലോകകപ്പ് പ്രവചന മത്സരം

  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

  കാണാതായ പെണ്‍കുട്ടിയെ കോഴിക്കോട്ട് കണ്ടെത്തി; യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസ്

  ദിനകര്‍ റൈ മികച്ച റോട്ടറി പ്രസിഡണ്ട്

  മാലിക് ദീനാര്‍ നഴ്‌സിംഗ് കോളേജില്‍ ഡി.എം.എല്‍.ടി കോഴ്‌സ് ആരംഭിച്ചു

  ഖലീല്‍ ഹുദവിയുടെ റമദാന്‍ പ്രഭാഷണം നാളെ

  ആരിക്കാടി ക്ഷേത്രം ദൃഢകലശം മാറ്റിവെച്ചു

  എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ 21, 22 തീയതികളില്‍ കാമ്പസ് റിക്രൂട്ട്‌മെന്റ്

  തലമുറ സംഗമം 23ന് കാസര്‍കോട്ട്

  തൈകള്‍ വില്‍പ്പനയ്ക്ക്

  വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷാ ഫോറം വിതരണം തുടങ്ങി

  കിണര്‍ റീചാര്‍ജ്ജ് യൂണിറ്റിന് അപേക്ഷ ക്ഷണിച്ചു

  ഖുര്‍ആന്‍ വിജ്ഞാന പരീക്ഷക്ക് 24 കേന്ദ്രങ്ങള്‍