updated on:2018-03-06 08:42 PM
ദാറുല്‍ഹുദാ അവധിക്കാല ക്യാമ്പുകള്‍; അപേക്ഷ ക്ഷണിക്കുന്നു

www.utharadesam.com 2018-03-06 08:42 PM,
തിരൂരങ്ങാടി : ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പൊതു വിദ്യാഭ്യാസ സംരംഭം സിപെറ്റും, പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ ഹാദിയയും സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 7,8,9 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥിവിദ്യാര്‍ഥിനികളുടെ ജൂനിയര്‍ സ്മാര്‍ട്ട് 2018 ഏപ്രില്‍ 2,3,4 തിയ്യതികളിലും, SSLC,+1,+2 വിദ്യാര്‍ഥിവിദ്യാര്‍ഥിനികളുടെ കരിയര്‍ ജാലകം 2018 ഏപ്രില്‍ 5,6,7 തിയ്യതികളിലും, 1520 വയസ്സ് പ്രായമുള്ള വിദ്യാര്‍ഥിനികളുടെ തസ്വ്ഫിയ 2018 ഏപ്രില്‍ 812, ഏപ്രില്‍ 1428 തിയ്യതികളിലും നടക്കും. രജിസ്റ്റര്‍ ചെയ്യാന്‍ www.dhiu.in, www.hadia.in എന്നീ സൈറ്റുകള്‍ സന്ദര്‍ശിക്കുക.



Recent News
  കാണാതായ പെണ്‍കുട്ടിയെ കോഴിക്കോട്ട് കണ്ടെത്തി; യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസ്

  ദിനകര്‍ റൈ മികച്ച റോട്ടറി പ്രസിഡണ്ട്

  മാലിക് ദീനാര്‍ നഴ്‌സിംഗ് കോളേജില്‍ ഡി.എം.എല്‍.ടി കോഴ്‌സ് ആരംഭിച്ചു

  ഖലീല്‍ ഹുദവിയുടെ റമദാന്‍ പ്രഭാഷണം നാളെ

  ആരിക്കാടി ക്ഷേത്രം ദൃഢകലശം മാറ്റിവെച്ചു

  എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ 21, 22 തീയതികളില്‍ കാമ്പസ് റിക്രൂട്ട്‌മെന്റ്

  തലമുറ സംഗമം 23ന് കാസര്‍കോട്ട്

  തൈകള്‍ വില്‍പ്പനയ്ക്ക്

  വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷാ ഫോറം വിതരണം തുടങ്ങി

  കിണര്‍ റീചാര്‍ജ്ജ് യൂണിറ്റിന് അപേക്ഷ ക്ഷണിച്ചു

  ഖുര്‍ആന്‍ വിജ്ഞാന പരീക്ഷക്ക് 24 കേന്ദ്രങ്ങള്‍

  കേരള മീഡിയ അക്കാദമി ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

  നവസംരംഭകര്‍ക്ക് പരിശീലനം നല്‍കുന്നു

  അണ്ടര്‍-23 ജില്ലാ ക്രിക്കറ്റ് ടീം സെലക്ഷന്‍ ഏപ്രില്‍ ഒന്നിന്

  അപകടമുണ്ടാക്കാത്ത മാതൃകാ ഡ്രൈവര്‍മാരെ ആദരിക്കും -റാഫ്