updated on:2018-03-20 06:08 PM
അപകടമുണ്ടാക്കാത്ത മാതൃകാ ഡ്രൈവര്‍മാരെ ആദരിക്കും -റാഫ്

www.utharadesam.com 2018-03-20 06:08 PM,
കാസര്‍കോട്: തുടര്‍ച്ചയായി പത്ത് വര്‍ഷമെങ്കിലും അപകടങ്ങളൊന്നും ഉണ്ടാക്കാത്ത മാതൃകാ ഡ്രൈവര്‍മാരെ കണ്ടെത്തി ആദരിക്കുമെന്ന് റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം (റാഫ്) സംസ്ഥാന പ്രസിഡണ്ട് കെ.എം അബ്ദു പത്ര കുറിപ്പില്‍ അറിയിച്ചു. ഫോണ്‍നമ്പര്‍, പൂര്‍ണ്ണമായ മേല്‍വിലാസം, ബയോഡാറ്റ, ഡ്രൈവിംഗ് ലൈസന്‍സ്, ബാഡ്ജ് എന്നിവകളുടെ ഫോട്ടോകോപ്പി, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ ജനപ്രതിനിധികള്‍, ബന്ധപ്പെട്ട പൊലീസ് , മോട്ടോര്‍ വാഹന വകുപ്പ് മേധാവികള്‍ എന്നിവരില്‍ ഒരാളുടെയെങ്കിലും ശുപാര്‍ശകത്തോടു കൂടി ഏപ്രില്‍ 6നകം കെ.എം അബ്ദു, സംസ്ഥാന പ്രസിഡണ്ട് റാഫ്, പോസ്റ്റ് വേങ്ങര 676304, മലപ്പുറം (ഫോണ്‍ 9447581184, 9745774444) എന്നീ വിലാസത്തില്‍ സാധാരണ തപാലില്‍ അപേക്ഷിക്കേണ്ടതാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.



Recent News
  കാണാതായ പെണ്‍കുട്ടിയെ കോഴിക്കോട്ട് കണ്ടെത്തി; യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസ്

  ദിനകര്‍ റൈ മികച്ച റോട്ടറി പ്രസിഡണ്ട്

  മാലിക് ദീനാര്‍ നഴ്‌സിംഗ് കോളേജില്‍ ഡി.എം.എല്‍.ടി കോഴ്‌സ് ആരംഭിച്ചു

  ഖലീല്‍ ഹുദവിയുടെ റമദാന്‍ പ്രഭാഷണം നാളെ

  ആരിക്കാടി ക്ഷേത്രം ദൃഢകലശം മാറ്റിവെച്ചു

  എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ 21, 22 തീയതികളില്‍ കാമ്പസ് റിക്രൂട്ട്‌മെന്റ്

  തലമുറ സംഗമം 23ന് കാസര്‍കോട്ട്

  തൈകള്‍ വില്‍പ്പനയ്ക്ക്

  വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷാ ഫോറം വിതരണം തുടങ്ങി

  കിണര്‍ റീചാര്‍ജ്ജ് യൂണിറ്റിന് അപേക്ഷ ക്ഷണിച്ചു

  ഖുര്‍ആന്‍ വിജ്ഞാന പരീക്ഷക്ക് 24 കേന്ദ്രങ്ങള്‍

  കേരള മീഡിയ അക്കാദമി ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

  നവസംരംഭകര്‍ക്ക് പരിശീലനം നല്‍കുന്നു

  അണ്ടര്‍-23 ജില്ലാ ക്രിക്കറ്റ് ടീം സെലക്ഷന്‍ ഏപ്രില്‍ ഒന്നിന്

  ദാറുല്‍ഹുദാ അവധിക്കാല ക്യാമ്പുകള്‍; അപേക്ഷ ക്ഷണിക്കുന്നു