updated on:2018-03-28 06:54 PM
അണ്ടര്‍-23 ജില്ലാ ക്രിക്കറ്റ് ടീം സെലക്ഷന്‍ ഏപ്രില്‍ ഒന്നിന്

www.utharadesam.com 2018-03-28 06:54 PM,
കാസര്‍കോട്: 23 വയസ്സിനു താഴെയുള്ളവരുടെ കാസര്‍കോട് ജില്ലാ ക്രിക്കറ്റ് ടീം സെലക്ഷന്‍ ട്രയല്‍ ഏപ്രില്‍ ഒന്നിന് കാസര്‍കോട് പാറക്കട്ടെ പൊലീസ് എ.ആര്‍ ക്യാമ്പ് ഗ്രൗണ്ടില്‍ നടക്കും. 01-09-1995ന് ശേഷം ജനിച്ചവര്‍ വയസ്സ് തെളിയിക്കുന്ന ഒറിജിനല്‍ സെര്‍ട്ടിഫിക്കറ്റുമായി രാവിലെ 9ന് പേര് രജിസ്റ്റര്‍ ചെയ്യണം. സെലക്ഷനില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും ക്രിക്കറ്റ് വൈറ്റ്‌സും ഷൂസും കിറ്റും കൊണ്ട് വരേണ്ടതാണെന്ന് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍: 96050 32227, 9544131444, 9895158482.



Recent News
  നവസംരംഭകര്‍ക്ക് പരിശീലനം നല്‍കുന്നു

  അപകടമുണ്ടാക്കാത്ത മാതൃകാ ഡ്രൈവര്‍മാരെ ആദരിക്കും -റാഫ്

  ദാറുല്‍ഹുദാ അവധിക്കാല ക്യാമ്പുകള്‍; അപേക്ഷ ക്ഷണിക്കുന്നു

  ഇന്ത്യ സ്‌കില്‍സ് കേരള; മത്സരങ്ങള്‍ക്ക് അപേക്ഷിക്കാം

  15ന് വൈദ്യുതി മുടങ്ങും

  നഗരസഭയില്‍ കെട്ടിട നികുതി പുതുക്കി നിശ്ചയിച്ചു

  എല്‍.ബി.എസ്. കോളേജില്‍ കാമ്പസ് റിക്രൂട്ട്‌മെന്റ് ഡ്രൈവ്‌

  ട്രക്ക് ഇടിച്ച് ചെക്ക്‌പോസ്റ്റ് ഉദ്യോഗസ്ഥന് പരിക്ക്

  പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

  കെ. കൃഷ്ണന്‍ സ്മാരക അവാര്‍ഡിന് എന്‍ട്രി ക്ഷണിച്ചു

  ബസില്‍ നിന്ന് പണമടങ്ങിയ പൊതി ലഭിച്ചു

  കൂറ്റന്‍ തിരമാലക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

  ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

  ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

  എയര്‍ഫോഴ്‌സില്‍ എയര്‍മാനാകാന്‍ അവസരം