updated on:2018-06-01 07:51 PM
തൈകള്‍ വില്‍പ്പനയ്ക്ക്

www.utharadesam.com 2018-06-01 07:51 PM,
കാസര്‍കോട്: പിലിക്കോട് ഉത്തരമേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ വിപണന കേന്ദ്രത്തില്‍ മേല്‍ത്തരം കവുങ്ങ് (മോഹിത് നഗര്‍-30 രൂപ, മംഗള-ശ്രീമംഗള-സുമംഗള- 25 രൂപ), കശുമാവ് -50 രൂപ, തേക്ക്, ആര്യവേപ്പ്, ചെമ്പകം, ഉറുമാമ്പഴം, കിലോപേര എന്നിവയുടെ തൈകള്‍ വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം നാലു മണി വരെ ഫാമിലെ വിപണന കേന്ദ്രത്തില്‍ നിന്നും തൈകള്‍ വാങ്ങാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04672 290533.



Recent News
  നാളെ വൈദ്യുതി മുടങ്ങും

  ഇന്റര്‍വ്യൂ 28ന്

  ഇന്റര്‍വ്യൂ തിങ്കളാഴ്ച

  ലോകകപ്പ്; പ്രവചന മത്സരവുമായി പ്രസ്‌ക്ലബ്ബ്

  സുല്‍ത്താന്‍ ഗോള്‍ഡില്‍ ലോകകപ്പ് പ്രവചന മത്സരം

  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

  കാണാതായ പെണ്‍കുട്ടിയെ കോഴിക്കോട്ട് കണ്ടെത്തി; യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസ്

  ദിനകര്‍ റൈ മികച്ച റോട്ടറി പ്രസിഡണ്ട്

  മാലിക് ദീനാര്‍ നഴ്‌സിംഗ് കോളേജില്‍ ഡി.എം.എല്‍.ടി കോഴ്‌സ് ആരംഭിച്ചു

  ഖലീല്‍ ഹുദവിയുടെ റമദാന്‍ പ്രഭാഷണം നാളെ

  ആരിക്കാടി ക്ഷേത്രം ദൃഢകലശം മാറ്റിവെച്ചു

  എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ 21, 22 തീയതികളില്‍ കാമ്പസ് റിക്രൂട്ട്‌മെന്റ്

  തലമുറ സംഗമം 23ന് കാസര്‍കോട്ട്

  വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷാ ഫോറം വിതരണം തുടങ്ങി

  കിണര്‍ റീചാര്‍ജ്ജ് യൂണിറ്റിന് അപേക്ഷ ക്ഷണിച്ചു