updated on:2018-06-16 06:29 PM
ദിനകര്‍ റൈ മികച്ച റോട്ടറി പ്രസിഡണ്ട്

www.utharadesam.com 2018-06-16 06:29 PM,
കാസര്‍കോട്: ഈറോഡില്‍ നടന്ന റോട്ടറി ഇന്റര്‍നാഷണള്‍ (3202) വാര്‍ഷിക കണ്‍വെന്‍ഷനില്‍ കാസര്‍കോട് റോട്ടറി ക്ലബ് മികച്ച ക്ലബ്ബായി തിരഞ്ഞെടുക്കപ്പെട്ടു. പോളിയോ നിര്‍മ്മാര്‍ജന പദ്ധതി, സാമൂഹ്യ സേവന പദ്ധതികള്‍ക്ക് ക്ലബ്ബ് നാല് അവാര്‍ഡുകള്‍ ഉള്‍പ്പെടെ മരം നടൂ സമ്മാനം നേടൂ പദ്ധതി, ആതുര സേവനം, സ്മാര്‍ട് ക്ലാസ് റൂം പദ്ധതി, തുടങ്ങിയവയ്ക്കു 9 അവാര്‍ഡുകളും ലഭിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ പി.എ ശിവശങ്കരന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. കാസര്‍കോട് ക്ലബ്ബിനുള്ള അവാര്‍ഡുകള്‍ പ്രസിഡണ്ട് കെ. ദിനകര്‍ റൈയും സെക്രട്ടറി കെ.ബി. ലജീഷും ഏറ്റുവാങ്ങി. രണ്ടു വിഭാഗങ്ങളില്‍ മികച്ച പ്രസിഡണ്ടായി ദിനകര്‍ റൈയെ തിരഞ്ഞെടുത്തു. 15 ഓളം പദ്ധതികള്‍ നടപ്പിലാക്കിയിരുന്നു.



Recent News
  ഇന്റര്‍വ്യൂ നാളെ

  ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്

  ഇന്റര്‍വ്യൂ 11ന്

  ഡോ. ഐ.എസ് തളങ്കര അന്തര്‍ദേശീയ കോണ്‍ഫറന്‍സിലേക്ക്

  എ. ചന്ദ്രശേഖരന്‍ ജില്ലാ സഹകരണ ആസ്പത്രി പ്രസിഡണ്ട്

  പി.വി രവിക്ക് എക്‌സലന്‍സി അവാര്‍ഡ്

  നാസര്‍ നങ്ങാരത്ത് എസ്.ഇ. യു. സംസ്ഥാന സെക്രട്ടറി

  നബിദിനം ഡിസംബര്‍ 12ന്

  1ന് വൈദ്യുതി മുടങ്ങും

  കാഞ്ഞങ്ങാട് സംയുക്തജമാഅത്ത്: മെട്രോ മുഹമ്മദ് ഹാജി വീണ്ടും പ്രസിഡണ്ട്

  ലോകായുക്ത സിറ്റിംഗ്

  അബ്ദുല്‍ കരിം കോളിയാട് എ.കെ.ജി.എസ്.എം.എ. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട്

  ശ്യാമളാദേവി ജില്ലാ സഹകരണ ആയുര്‍വേദ ആസ്പത്രി പ്രസിഡണ്ട്

  ഇ.പി രാജഗോപാലന്‍ സാഹിത്യ അക്കാദമി അംഗം

  സി.എച്ച്.വിജയന്‍ നെക്രാജെ ബാങ്ക് പ്രസിഡണ്ട്