updated on:2019-02-21 01:44 PM
ഇന്റര്‍വ്യൂ 28ന്

www.utharadesam.com 2019-02-21 01:44 PM,
കാസര്‍കോട്: കുടുംബശ്രീ ജെന്‍ഡര്‍ പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. കുടുംബശ്രീ അംഗമോ, കുടുംബാംഗമോ ആയ വനിതകളില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. ഏതെങ്കിലും ബിരുദമാണ് യോഗ്യത. കന്നഡ, മലയാളം ഭാഷകളില്‍ പ്രാവീണ്യമുള്ളവരെയാണ് പരിഗണിക്കുന്നത്. യോഗ്യതയുള്ളവര്‍ 28 ന് കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ രാവിലെ 9.30ന് ഹാജരാകണം. 04994 256111, 7012433547.



Recent News
  ഡോ. ഐ.എസ് തളങ്കര അന്തര്‍ദേശീയ കോണ്‍ഫറന്‍സിലേക്ക്

  എ. ചന്ദ്രശേഖരന്‍ ജില്ലാ സഹകരണ ആസ്പത്രി പ്രസിഡണ്ട്

  പി.വി രവിക്ക് എക്‌സലന്‍സി അവാര്‍ഡ്

  നാസര്‍ നങ്ങാരത്ത് എസ്.ഇ. യു. സംസ്ഥാന സെക്രട്ടറി

  നബിദിനം ഡിസംബര്‍ 12ന്

  1ന് വൈദ്യുതി മുടങ്ങും

  കാഞ്ഞങ്ങാട് സംയുക്തജമാഅത്ത്: മെട്രോ മുഹമ്മദ് ഹാജി വീണ്ടും പ്രസിഡണ്ട്

  ലോകായുക്ത സിറ്റിംഗ്

  അബ്ദുല്‍ കരിം കോളിയാട് എ.കെ.ജി.എസ്.എം.എ. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട്

  ശ്യാമളാദേവി ജില്ലാ സഹകരണ ആയുര്‍വേദ ആസ്പത്രി പ്രസിഡണ്ട്

  ഇ.പി രാജഗോപാലന്‍ സാഹിത്യ അക്കാദമി അംഗം

  സി.എച്ച്.വിജയന്‍ നെക്രാജെ ബാങ്ക് പ്രസിഡണ്ട്

  ഇന്റര്‍വ്യൂ 16ന്

  അഡ്വ. പി.വി ജയരാജന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

  ജില്ലാ പഞ്ചായത്ത് യോഗം 9ന്