updated on:2019-06-07 06:36 PM
ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്

www.utharadesam.com 2019-06-07 06:36 PM,
മഞ്ചേശ്വരം: ജി.പി.എം. ഗവ. കോളേജില്‍ ട്രാവല്‍ ആന്റ് ടൂറിസം മാനേജ്‌മെന്റ്, കൊമേഴ്‌സ്, ഹിന്ദി വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ട്രാവല്‍ ആന്റ് ടൂറിസം മാനേജ്‌മെന്റ് വിഷയത്തിലേക്കുള്ള അധ്യാപകരുടെ അഭിമുഖം 10ന് ഉച്ചക്ക് 2നും കൊമേഴ്‌സ്, ഹിന്ദി വിഷയത്തിലേക്കുള്ള അധ്യാപകരുടെ അഭിമുഖം 11ന് രാവിലെ 11 നും നടത്തും.



Recent News
  ലളിതകലാസദനം വീണ്ടുമുണരുന്നു; 'റബ്ഡി' 22ന് വേദിയിലെത്തും

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ഇന്റര്‍വ്യൂ നാളെ

  ഇന്റര്‍വ്യൂ 11ന്

  ഡോ. ഐ.എസ് തളങ്കര അന്തര്‍ദേശീയ കോണ്‍ഫറന്‍സിലേക്ക്

  എ. ചന്ദ്രശേഖരന്‍ ജില്ലാ സഹകരണ ആസ്പത്രി പ്രസിഡണ്ട്

  പി.വി രവിക്ക് എക്‌സലന്‍സി അവാര്‍ഡ്

  നാസര്‍ നങ്ങാരത്ത് എസ്.ഇ. യു. സംസ്ഥാന സെക്രട്ടറി

  നബിദിനം ഡിസംബര്‍ 12ന്

  1ന് വൈദ്യുതി മുടങ്ങും

  കാഞ്ഞങ്ങാട് സംയുക്തജമാഅത്ത്: മെട്രോ മുഹമ്മദ് ഹാജി വീണ്ടും പ്രസിഡണ്ട്

  ലോകായുക്ത സിറ്റിംഗ്

  അബ്ദുല്‍ കരിം കോളിയാട് എ.കെ.ജി.എസ്.എം.എ. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട്

  ശ്യാമളാദേവി ജില്ലാ സഹകരണ ആയുര്‍വേദ ആസ്പത്രി പ്രസിഡണ്ട്

  ഇ.പി രാജഗോപാലന്‍ സാഹിത്യ അക്കാദമി അംഗം