updated on:2016-08-28 10:21 AM
അസ്‌ലം വധക്കേസ്: സിപിഎം പ്രവര്‍ത്തകനായ മുഖ്യപ്രതി പിടിയില്‍

www.utharadesam.com 2016-08-28 10:21 AM,
കോഴിക്കോട്: നാദാപുരം മുഹമ്മദ് അസ്‌ലം വധക്കേസിലെ മുഖ്യപ്രതി പിടിയില്‍. സിപിഎം പ്രവര്‍ത്തകനായ രമീഷാണു പിടിയിലായത്. കൊലപാതകം ആസൂത്രണം ചെയ്തത് ഇയാളാണ്. അസ്‌ലമിനെ പിന്തുടര്‍ന്നു കൊലയാളികള്‍ക്കു വിവരം നല്‍കിയതു രമീഷാണെന്നും പൊലീസ് പറഞ്ഞു.

സുഹൃത്തുക്കള്‍ക്കൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോഴാണ് അസ്‌ലമിനെ ഒരു സംഘമാളുകള്‍ വെട്ടി കൊലപ്പെടുത്തിയത്. തൂണേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ സി.കെ.ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ വിട്ടയയ്ക്കപ്പെട്ടതു മുതല്‍ അസ്‌ലമിനു ഭീഷണിയുണ്ടായിരുന്നു.



Recent News
  ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി

  തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ;രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തു

  കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് എഡിജിപി ബി.സന്ധ്യ

  ജിഷ വധക്കേസ് ; പ്രതി അമീറുൽ ഇസ്‍ലാമിന് തൂക്കുകയര്‍

  നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറി കൂട്ടിയിടിച്ച് തീപിടിച്ചു ; ഒരാള്‍ മരിച്ചു

  മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനങ്ങളുണ്ടാകില്ല- ജോസഫ്

  ഓഖി: ബേപ്പൂരിലും കൊച്ചിയിലുമായി നാല് മൃതദേഹങ്ങൾ കണ്ടെത്തി

  വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ; അമീറുള്‍ ഇസ്ലാമിനുള്ള ശിക്ഷ നാളെ വിധിക്കും

  കല്‍ക്കരി അഴിമതി കേസ്: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി കുറ്റക്കാരനെന്ന് കോടതി

  ഓഖി ചുഴലിക്കാറ്റ് ; നടപടികള്‍ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി

  പാറ്റൂര്‍ കേസ് ; ജേക്കബ് തോമസ് നേരിട്ട് ഹാജരാവണമെന്ന് ഹൈക്കോടതി

  ആലുവയില്‍ മെട്രോയുടെ തൂണില്‍ കാറിടിച്ച് അച്ഛനും മകനുമടക്കം മൂന്ന് പേര്‍ മരിച്ചു

  ഓഖി ചുഴലിക്കാറ്റ്: മലപ്പുറം താനൂരിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി

  ജിഷ വധക്കേസ്: അമീറുല്‍ ഇസ്‌ലാം കുറ്റക്കാരന്‍; ശിക്ഷ നാളെ

  കുറിഞ്ഞി ഉദ്യാനപ്രശ്നം ആറുമാസത്തിനകം പരിഹരിക്കും: റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ