updated on:2017-08-13 04:34 PM
പി.സി ജോര്‍ജിന് താക്കീതുമായി വനിതാ കമ്മീഷന്‍

www.utharadesam.com 2017-08-13 04:34 PM,
തിരുവനന്തപുരം: പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിന് താക്കീതുമായി വനിതാ കമ്മീഷന്‍. കേസെടുത്തതിന്റെ പേരില്‍ വിരട്ടാന്‍ നോക്കേണ്ടെന്നും കമ്മീഷനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ അത് വിലപ്പോവില്ലെന്നും വനിതാ കമ്മീഷന്‍ താക്കീത് നല്‍കി. അക്രമിക്കപ്പെട്ട നടിയെ കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനാണ് പി.സി ജോര്‍ജിനെതിരെ വനിതാ കമ്മീഷന്‍ നടപടി സ്വീകരിച്ചത്.



Recent News
  സംസ്ഥാനത്ത് കനത്ത മഴ; രണ്ട് മരണം: മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

  അഭിമന്യുവധം: കൊലയില്‍ നേരിട്ട് പങ്കെടുത്ത ഒരാള്‍ അറസ്റ്റില്‍

  അയോധ്യയില്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്രം നിര്‍മ്മിക്കും-അമിത് ഷാ

  'ഹിന്ദു പാക്കിസ്താന്‍' പ്രയോഗം: ശശിതരൂര്‍ കോടതിയില്‍ ഹാജരാകണം

  ഒളിവിലുള്ള രണ്ട് വൈദികര്‍ക്കുവേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

  പീഡനം: ഒരു വൈദികന്‍ കീഴടങ്ങി

  അഭിമന്യു വധം: മുഴുവന്‍ പ്രതികളെ കുറിച്ചും സൂചന ലഭിച്ചതായി പൊലീസ്

  പ്രതീക്ഷയോടെ ദൗത്യസേന ശ്രമം തുടങ്ങി

  ദിലീപിനെ 'അമ്മ'യില്‍ നിന്ന് മാറ്റിയത് തിടുക്കത്തിലായിപ്പോയി-മോഹന്‍ലാല്‍

  മലപ്പുറത്തും കോഴിക്കോട്ടും വിഷമദ്യമൊഴുക്കാന്‍ നീക്കമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

  ശശിതരൂരിന് ജാമ്യം; കേസ് 26 ലേക്ക് മാറ്റി

  അഭിമന്യു വധം രണ്ടുപേര്‍ കൂടി അറസ്റ്റില്‍; ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നു

  അഭിമന്യു വധം: പ്രതികള്‍ കേരളം വിട്ടതായി സൂചന

  കണ്ണൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകന് വെട്ടേറ്റു തലശ്ശേരിയില്‍ സി.പി.എം. പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

  അഭിമന്യുവിന്റെ കൊലയാളികളെ തിരിച്ചറിഞ്ഞു