updated on:2017-08-13 11:36 AM
മുഖ്യമന്ത്രിയുടെ റോളിംഗ് ട്രോഫി കാസര്‍കോട് ജില്ലക്ക്

www.utharadesam.com 2017-08-13 11:36 AM,
തിരുവനന്തപുരം: 2016ലെ സായുധസേനാ പതാകദിന ഫണ്ടിലേക്ക് 14,81,633 രൂപ സമാഹരിച്ച് കാസര്‍കോട് ജനസംഖ്യ കുറവുള്ള ജില്ലകളില്‍ ഒന്നാം സ്ഥാനം നേടി മുഖ്യമന്ത്രിയുടെ റോളിംഗ് ട്രോഫിക്ക് അര്‍ഹതനേടി. 2009 മുതല്‍ തുടര്‍ച്ചയായി ഈനേട്ടം കൈവരിക്കുന്നത് കാസര്‍കോട് ജില്ലയാണ്. ഈ നേട്ടത്തിന് പ്രവര്‍ത്തിച്ച മുഴുവനാളുകളേയും ജില്ലാ സായുധസേനാ പതാകദിന ഫണ്ട് കമ്മിറ്റി പ്രസിഡണ്ട് കൂടിയായ ജില്ലാ കലക്ടര്‍ ജീവന്‍ ബാബു അഭിനന്ദിച്ചു.



Recent News
  താജ്മഹലിന് ബാബരി മസ്ജിദിന്റെ ഗതിവരും- അസംഖാന്‍

  മെരിലാന്റില്‍ വെടിവെപ്പില്‍ അഞ്ച് മരണം

  തമിഴ്നാട്ടിൽ അപകടം: നാലു മലയാളികളും മൂന്നു തമിഴ്നാട് സ്വദേശികളും മരിച്ചു

  മന്ത്രി തോമസ്ചാണ്ടി അവധിയിലേക്ക്

  നടിയെ അക്രമിച്ച കേസില്‍ ദിലീപ് ഒന്നാം പ്രതിയായേക്കും

  സോളാര്‍ റിപ്പോര്‍ട്ട് നല്‍കില്ലെന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരെ യു.ഡി.എഫ് കോടതിയിലേക്ക്

  എ.വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

  രാജീവ് വധക്കേസ്: അഡ്വ. സി.പി. ഉദയഭാനു ഏഴാം പ്രതി

  മുങ്ങിയ കപ്പലിലെ ജീവനക്കാരെ തിരയാൻ ഇന്ത്യൻ നാവികസേനയുടെ വിമാനം

  മദ്യം വാങ്ങാന്‍ 100 രൂപ നല്‍കിയില്ല; മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി

  കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

  ഹര്‍ത്താലില്‍ പലയിടത്തും അക്രമവും സംഘര്‍ഷവും

  ബി.ജെ.പി.യെ നാലാം സ്ഥാനത്തേക്ക് തള്ളി എസ്.ഡി.പി.ഐ മൂന്നാമതെത്തി

  ഇടതു മുന്നണിക്ക് 7793 വോട്ടുകള്‍ കൂടി

  ആറു പഞ്ചായത്തുകളിലും യു.ഡി.എഫിന് നേട്ടം; ബഷീറിന്റെ ബൂത്തില്‍ ഖാദറിന്റെ ലീഡ് അഞ്ച് വോട്ട് മാത്രം




newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News