updated on:2017-10-12 04:58 PM
മാര്‍ത്താണ്ഡം കായല്‍ നികത്തല്‍ മന്ത്രി തോമസ് ചാണ്ടിക്ക് തിരിച്ചടി

www.utharadesam.com 2017-10-12 04:58 PM,
കൊച്ചി: മാര്‍ത്താണ്ഡം കായല്‍ നികത്തിയതുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടിയുടെ കുരുക്ക് മുറുകുന്നു. കായല്‍ നികത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി സ്റ്റോപ്പ് മെമ്മോ നല്‍കി. കൈനകരി പഞ്ചായത്ത് അംഗം ബി.കെ വിനോജ് നല്‍കിയ ഹരജിയിലാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. 10 ദിവസത്തിനകം കായല്‍ നികത്തിയത് സംബന്ധിച്ച് പൂര്‍ണ്ണ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി കലക്ടറോട് ആവശ്യപ്പെട്ടു.



Recent News
  പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

  കഞ്ചിക്കോട് കോച്ച് ഫാക്ടറി അനുവദിക്കാനാവില്ല-പ്രധാനമന്ത്രി

  അഭിമന്യു വധം; മുഖ്യപ്രതി പിടിയില്‍

  സംസ്ഥാനത്ത് കനത്ത മഴ; രണ്ട് മരണം: മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

  അഭിമന്യുവധം: കൊലയില്‍ നേരിട്ട് പങ്കെടുത്ത ഒരാള്‍ അറസ്റ്റില്‍

  അയോധ്യയില്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്രം നിര്‍മ്മിക്കും-അമിത് ഷാ

  'ഹിന്ദു പാക്കിസ്താന്‍' പ്രയോഗം: ശശിതരൂര്‍ കോടതിയില്‍ ഹാജരാകണം

  ഒളിവിലുള്ള രണ്ട് വൈദികര്‍ക്കുവേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

  പീഡനം: ഒരു വൈദികന്‍ കീഴടങ്ങി

  അഭിമന്യു വധം: മുഴുവന്‍ പ്രതികളെ കുറിച്ചും സൂചന ലഭിച്ചതായി പൊലീസ്

  പ്രതീക്ഷയോടെ ദൗത്യസേന ശ്രമം തുടങ്ങി

  ദിലീപിനെ 'അമ്മ'യില്‍ നിന്ന് മാറ്റിയത് തിടുക്കത്തിലായിപ്പോയി-മോഹന്‍ലാല്‍

  മലപ്പുറത്തും കോഴിക്കോട്ടും വിഷമദ്യമൊഴുക്കാന്‍ നീക്കമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

  ശശിതരൂരിന് ജാമ്യം; കേസ് 26 ലേക്ക് മാറ്റി

  അഭിമന്യു വധം രണ്ടുപേര്‍ കൂടി അറസ്റ്റില്‍; ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നു