updated on:2017-11-13 01:47 PM
യുഎസ് ക്ലബിൽ യുവാവിന്റെ വെടിവയ്പ്; ഇന്ത്യൻ ഉടമ കൊല്ലപ്പെട്ടു

www.utharadesam.com 2017-11-13 01:47 PM,
ന്യൂയോർക്ക് : ക്ലബിൽ പ്രശ്നമുണ്ടാക്കിയതിന് പുറത്താക്കപ്പെട്ട യുവാവ് നടത്തിയ വെടിവയ്പിൽ ഇന്ത്യക്കാരനായ ഉടമ കൊല്ലപ്പെട്ടു. നോർത്ത് കാരലൈനയിലെ വഴിയോര വിശ്രമകേന്ദ്രത്തിലാണ് സംഭവം. ഗുജറാത്തിലെ ആനന്ദ് സ്വദേശി ആകാശ് ആർ.തലാതി (40) ആണ് വെടിയേറ്റു മരിച്ചത്. നാലുപേർക്കു പരുക്കേറ്റു. ക്ലബിൽ പ്രശ്നമുണ്ടാക്കിയ മാർക്കീസ് ഡെവിറ്റ് എന്ന ഇരുപത്തിമൂന്നുകാരനെ കാവൽക്കാർ പുറത്താക്കിയിരുന്നു. തുടർന്ന് വാഹനത്തിൽ സൂക്ഷിച്ചിരുന്ന തോക്കുമായി തിരിച്ചെത്തിയ ഇയാൾ വെടിയുതിർക്കുകയായിരുന്നു. കാവൽക്കാരന്റെ വെടിയേറ്റ ഡെവിറ്റും ഗുരുതരാവസ്ഥയിലാണ്.



Recent News
  ഹോട്ടലില്‍ തീപിടിച്ച് നാല് മരണം

  മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ പിടിയില്‍

  പ്രതിപക്ഷം ഇന്നും സഭ വിട്ടു; പട്ടിയെ കുളിപ്പിക്കല്‍ പൊലീസിന്റെ പണിയല്ലെന്ന് മുഖ്യമന്ത്രി

  ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ പരാജയം; പ്രതിപക്ഷം ഇറങ്ങിപ്പോയി

  ദാസ്യപ്പണി; ജില്ലാ പൊലീസ് മേധാവികള്‍ ഇന്നുച്ചക്ക് മുമ്പ് റിപ്പോര്‍ട്ട് നല്‍കണം

  ദാസ്യപ്പണി; എ.ഡി.ജി.പി.യെ മാറ്റി

  താമരശ്ശേരിയില്‍ ഉരുള്‍പൊട്ടലില്‍ മൂന്ന് പേര്‍ മരിച്ചു; എട്ട് പേരെ കാണാതായി

  കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് സുധീരന്‍

  ട്രംപും കിം ജോങ്ങ് ഉന്നും സംയുക്ത ഉടമ്പടിയില്‍ ഒപ്പുവെച്ചു

  നേതൃയോഗം പോര, എക്‌സിക്യൂട്ടീവ് വിളിക്കണമെന്ന് നേതാക്കള്‍

  കോണ്‍ഗ്രസില്‍ കലഹം കനക്കുന്നു

  കോണ്‍ഗ്രസിലെ കലാപം; രാഹുല്‍ ഗാന്ധി വിശദീകരണം തേടി

  ഡി.സി.സി. ഓഫീസിലെ കൊടിമരത്തില്‍ ലീഗിന്റെ കൊടി പ്രതിഷേധം

  കോണ്‍ഗ്രസിലും യു.ഡി.എഫിലും പ്രതിഷേധം പുകയുന്നു

  ആലുവയില്‍ പ്രതിഷേധിച്ചത് തീവ്രവാദ സംഘടനകളെന്ന് മുഖ്യമന്ത്രി