updated on:2017-11-13 07:10 PM
വിമര്‍ശനം ശരിവെച്ച് ജയരാജന്‍

www.utharadesam.com 2017-11-13 07:10 PM,
കണ്ണൂര്‍: സംസ്ഥാന സമിതിയില്‍ നിന്ന് താന്‍ ഇറങ്ങിപ്പോയെന്ന വാര്‍ത്തകള്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ നിഷേധിച്ചു.
എന്നാല്‍ യോഗത്തില്‍ വിമര്‍ശനം ഉണ്ടായത് അദ്ദേഹം നിഷേധിച്ചില്ല.
തന്നെ വളര്‍ത്തിയ പാര്‍ട്ടിക്ക് വിമര്‍ശിക്കാനുള്ള അവകാശമുണ്ടെന്നും പാര്‍ട്ടിയുടെ വിമര്‍ശനത്തില്‍ ഉള്‍ക്കൊള്ളേണ്ടവ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമീണ കലാവേദികള്‍ ഗാനങ്ങള്‍ തയാറാക്കുന്നതു തന്നോട് ആലോചിച്ചിട്ടല്ലെന്നും പാര്‍ട്ടി തീരുമാനിച്ച കാര്യങ്ങളാണു കണ്ണൂരിലും നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജയരാജന്‍ സ്വയം മഹത്വവല്‍ക്കരിക്കുന്നു എന്നായിരുന്നു സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്ന വിമര്‍ശനം.



Recent News
  ഷുഹൈബ് വധക്കേസില്‍ അഞ്ചുപേര്‍ കൂടി പിടിയില്‍

  മധുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ചു

  എം.എല്‍.എയുടെ മകന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് 26ലേക്ക് നീട്ടി

  ഷുഹൈബിനെ ജയിലില്‍ വെച്ച് വകവരുത്താന്‍ ശ്രമിച്ചു

  നാളെ മുതല്‍ സ്വകാര്യ ബസ് സമരം

  പ്രിയാവാര്യറുടെ കണ്ണിറുക്കിപ്പാട്ട് വിവാദത്തില്‍

  ബസ് ചാര്‍ജ് വര്‍ധനവില്‍ തൃപ്തിയില്ല; സമരം തുടരുമെന്ന് ഉടമകള്‍

  കുട്ടിയെ കൊന്ന പുലിയെ കെണി വെച്ചു പിടിച്ചു

  കണ്ണൂരിലെ കൊല: പ്രതികളെ കുറിച്ച് സൂചനയില്ല; സതീശന്‍ പാച്ചേനി ഉപവാസത്തില്‍

  ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു

  കൊലയില്‍ പങ്കില്ലെന്ന് സി.പി.എം; കൊലവിളി നടത്തിയ വീഡിയോ ദൃശ്യം പുറത്ത്

  കൊച്ചി കപ്പല്‍ ശാലയില്‍ കപ്പലില്‍ പൊട്ടിത്തെറി; അഞ്ചുപേര്‍ മരിച്ചു

  കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ബോംബെറിഞ്ഞു വീഴ്ത്തി വെട്ടിക്കൊന്നു

  ഓഖി പ്രസംഗം: ജേക്കബ് തോമസിന്റെ വിശദീകരണം സര്‍ക്കാര്‍ തള്ളി

  വിജിലന്‍സ് ഡയറക്ടര്‍ തസ്തിക എ.ഡി.ജി.പി. റാങ്കിലേക്ക് താഴ്ത്തണമെന്ന് സംസ്ഥാനം