updated on:2017-12-07 01:59 PM
മലപ്പുറത്ത് 18കാരിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

www.utharadesam.com 2017-12-07 01:59 PM,
മലപ്പുറം: മലപ്പുറത്ത് പിതാവ് 18കാരിയായ മകളെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. പറങ്കിമാവില്‍ വീട്ടില്‍ ശാലു 18 ആണ് കൊല്ലപ്പെട്ടത്. പിതാവ് ശശി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
മകള്‍ക്ക് ഒരു യുവാവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ശശി ഇത് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം സ്വദേശിയായ ശശി മലപ്പുറം പെരുവള്ളൂരില്‍ വാടക വീട്ടില്‍ താമസിക്കുകയാണ്. കൊലപാതകം നടത്തിയശേഷം ശശി രാവിലെ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. പ്ലസ് ടു പൂര്‍ത്തിയാക്കിയ ശാലു പി.എസ്.സി പരിശീലനം നടത്തുകയായിരുന്നു.



Recent News
  എം.എം അക്ബര്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ പിടിയില്‍

  മധുവിനെ മര്‍ദ്ദിച്ചുകൊന്ന മുഴുവന്‍ പ്രതികളും പിടിയില്‍

  ബോളിവുഡ് താരറാണി ശ്രീദേവി അന്തരിച്ചു

  ഷുഹൈബ് വധക്കേസില്‍ അഞ്ചുപേര്‍ കൂടി പിടിയില്‍

  മധുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ചു

  എം.എല്‍.എയുടെ മകന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് 26ലേക്ക് നീട്ടി

  ഷുഹൈബിനെ ജയിലില്‍ വെച്ച് വകവരുത്താന്‍ ശ്രമിച്ചു

  നാളെ മുതല്‍ സ്വകാര്യ ബസ് സമരം

  പ്രിയാവാര്യറുടെ കണ്ണിറുക്കിപ്പാട്ട് വിവാദത്തില്‍

  ബസ് ചാര്‍ജ് വര്‍ധനവില്‍ തൃപ്തിയില്ല; സമരം തുടരുമെന്ന് ഉടമകള്‍

  കുട്ടിയെ കൊന്ന പുലിയെ കെണി വെച്ചു പിടിച്ചു

  കണ്ണൂരിലെ കൊല: പ്രതികളെ കുറിച്ച് സൂചനയില്ല; സതീശന്‍ പാച്ചേനി ഉപവാസത്തില്‍

  ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു

  കൊലയില്‍ പങ്കില്ലെന്ന് സി.പി.എം; കൊലവിളി നടത്തിയ വീഡിയോ ദൃശ്യം പുറത്ത്

  കൊച്ചി കപ്പല്‍ ശാലയില്‍ കപ്പലില്‍ പൊട്ടിത്തെറി; അഞ്ചുപേര്‍ മരിച്ചു