updated on:2018-01-11 06:56 PM
ലാവ്‌ലിന്‍ കേസില്‍ പിണറായിക്ക് സുപ്രിംകോടതി നോട്ടീസ്

www.utharadesam.com 2018-01-11 06:56 PM,
ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രിംകോടതിയുടെ നോട്ടീസ്.
കേരള ഹൈക്കോടതി പിണറായിക്കൊപ്പം കുറ്റവിമുക്തരാക്കിയ എ. ഫ്രാന്‍സിസ്, മോഹന ചന്ദ്രന്‍ എന്നിവര്‍ക്കും നോട്ടീസയച്ചു. ഹൈക്കോടതി വിധിക്കെതിരെ പ്രതികളായ കെ. രാജശേഖരന്‍ നായര്‍, ആര്‍. ശിവദാസന്‍, കസ്തൂരി രംഗ അയ്യര്‍ എന്നിവരും സി.ബി.ഐയും കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരനുമാണ് അപ്പീല്‍ നല്‍കിയത്. ഇവര്‍ നല്‍കിയ ഹരജി സുപ്രിംകോടതി സ്വീകരിച്ചതിനെ തുടര്‍ന്നാണ് നോട്ടീസ് നല്‍കിയത്. ഹൈക്കോടതി വിട്ടയച്ച മറ്റ് പ്രതികളുടെ വിചാരണ തുടങ്ങുന്നതും സുപ്രിംകോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ നല്‍കിയ ഹരജി ഫയലില്‍ സ്വീകരിച്ചാണ് തുടര്‍ നടപടി.



Recent News
  പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

  കഞ്ചിക്കോട് കോച്ച് ഫാക്ടറി അനുവദിക്കാനാവില്ല-പ്രധാനമന്ത്രി

  അഭിമന്യു വധം; മുഖ്യപ്രതി പിടിയില്‍

  സംസ്ഥാനത്ത് കനത്ത മഴ; രണ്ട് മരണം: മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

  അഭിമന്യുവധം: കൊലയില്‍ നേരിട്ട് പങ്കെടുത്ത ഒരാള്‍ അറസ്റ്റില്‍

  അയോധ്യയില്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്രം നിര്‍മ്മിക്കും-അമിത് ഷാ

  'ഹിന്ദു പാക്കിസ്താന്‍' പ്രയോഗം: ശശിതരൂര്‍ കോടതിയില്‍ ഹാജരാകണം

  ഒളിവിലുള്ള രണ്ട് വൈദികര്‍ക്കുവേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

  പീഡനം: ഒരു വൈദികന്‍ കീഴടങ്ങി

  അഭിമന്യു വധം: മുഴുവന്‍ പ്രതികളെ കുറിച്ചും സൂചന ലഭിച്ചതായി പൊലീസ്

  പ്രതീക്ഷയോടെ ദൗത്യസേന ശ്രമം തുടങ്ങി

  ദിലീപിനെ 'അമ്മ'യില്‍ നിന്ന് മാറ്റിയത് തിടുക്കത്തിലായിപ്പോയി-മോഹന്‍ലാല്‍

  മലപ്പുറത്തും കോഴിക്കോട്ടും വിഷമദ്യമൊഴുക്കാന്‍ നീക്കമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

  ശശിതരൂരിന് ജാമ്യം; കേസ് 26 ലേക്ക് മാറ്റി

  അഭിമന്യു വധം രണ്ടുപേര്‍ കൂടി അറസ്റ്റില്‍; ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നു