updated on:2018-01-12 03:49 PM
ബജറ്റിൽ സേവന നികുതികൾ വർധിപ്പിക്കും - ധനമന്ത്രി​ തോമസ്​ ഐസക്ക്

www.utharadesam.com 2018-01-12 03:49 PM,
തിരുവനന്തപുരം: സേവന നികുതികള്‍ വര്‍ധിപ്പിക്കുന്ന കാര്യം വരുന്ന ബജറ്റില്‍ പരിഗണിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. 50 വര്‍ഷം മുമ്പുള്ള ഭൂനികുതിയാണ് ഇപ്പോഴുള്ളത്. അതിനാല്‍ ഭൂനികുതിയിലും മാറ്റം വരുത്തേണ്ടതുണ്ട്. നികുതി പിരിക്കാന്‍ ചിലവാകുന്ന തുകയുടെ നാലിലൊന്ന് പോലും ലഭിക്കുന്നില്ലെന്നും ഐസക് കൂട്ടിച്ചേര്‍ത്തു. സേവന നികുതികളില്‍ മാറ്റം വരുത്തുന്ന കാര്യം ബജറ്റില്‍ പരിഗണിക്കും. ഇക്കാര്യത്തില്‍ സമവായമുണ്ടാകണമെന്നും ഐസക് പറഞ്ഞു. മിസോറാം ലോട്ടറി സംസ്ഥാനത്ത് വില്‍കാന്‍ അനുവദിക്കില്ല. അത് തടയുന്നതിനുള്ള നടപടി സര്‍കാര്‍ സ്വീകരിക്കും. അന്യസംസ്ഥാന ലോട്ടറിയുടെ വരവിന് കാരണമായ ഏജന്റുമാര്‍ക്ക് കേരളാ ഭാഗ്യക്കുറിയില്‍ സ്ഥാനമുണ്ടാവില്ലെന്നും ഐസക് മാധ്യമങ്ങളോട് പറഞ്ഞു.



Recent News
  ഹര്‍ത്താല്‍ അക്രമികള്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്താന്‍ നിര്‍ദ്ദേശം

  മലബാര്‍ മെഡിക്കല്‍ കോളജ്: വിദ്യാര്‍ഥികളുടെ പ്രവേശനം അംഗീകരിച്ച് സുപ്രീം കോടതി

  വരാപ്പുഴ കസ്റ്റഡിമരണം: അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്കും

  ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ആള് മാറിത്തന്നെ

  കര്‍ണാടകയില്‍ അമിത്ഷായ്‌ക്കെതിരായി ലിംഗായത്ത് മഹാസഭസഭയുടെ പ്രതിഷേധം

  ഡി.ജി.പി. ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍

  ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത അന്തരിച്ചു

  മധ്യപ്രദേശില്‍ വിവാഹ സംഘം സഞ്ചരിച്ച വാഹനം നദിയിലേക്കു മറിഞ്ഞ് 22 പേര്‍ മരിച്ചു

  ശ്രീജിത്തിന്റേത് ഉരുട്ടിക്കൊല

  യു.പി.യിലും എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തുകൊന്നു

  കലിഫോര്‍ണിയയില്‍ കാണാതായ മലയാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

  സാക്ഷി മഹാരാജ് നിശാക്ലബ്ബ് ഉദ്ഘാടനം ചെയ്തതില്‍ വിവാദം

  ഡോക്ടര്‍മാരുടെ സമരം: സര്‍ക്കാര്‍ കര്‍ശന നടപടി തുടങ്ങി; നേതാക്കള്‍ക്ക് സ്ഥലം മാറ്റം

  രാജ്യമെങ്ങും വന്‍ പ്രതിഷേധം; കഠ്‌വ കേസ് കാശ്മീരിന് പുറത്തേക്ക് മാറ്റിയേക്കും

  സിറിയയില്‍ യു.എസ്. വ്യോമാക്രമണം