updated on:2018-01-12 05:43 PM
ലോക കേരള സഭയ്ക്ക് മുനീറിന്റെ പ്രതിഷേധത്തോടെ തുടക്കം

www.utharadesam.com 2018-01-12 05:43 PM,
തിരുവനന്തപുരം: ലോക കേരള സമ്മേളനത്തിന് പ്രതിഷേധത്തോടെ തുടക്കം. സീറ്റ് പ്രശ്‌നത്തെ ചൊല്ലി സമ്മേളനം ബഹിഷ്‌കരിച്ച പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ പ്രശ്‌നം പരിഹരിച്ചതിന് ശേഷം തിരിച്ചെത്തി സമ്മേളനത്തില്‍ പങ്കെടുത്തു. വ്യവസായികള്‍ക്ക് പിന്നിലായി മൂന്നാംനിരയിലാണ് മുസ്ലിംലീഗിനെ പ്രതിനിധീകരിക്കുന്ന ഡോ. എം.കെ മുനീറിന് സീറ്റ് നല്‍കിയത്. തുടര്‍ന്ന് സമ്മേളന വേദിയില്‍ നിന്ന് മുനീര്‍ ഇറങ്ങിപ്പോയി. പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് അദ്ദേഹത്തിന് മുന്‍നിരയില്‍ തന്നെ സീറ്റ് നല്‍കാന്‍ തയ്യാറായതോടെയാണ് തിരികെയെത്തി സമ്മേളനത്തില്‍ പങ്കെടുത്തത്. സഭ നടത്തിപ്പിനെ കുറിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രഖ്യാപനം നടത്തി. സഭാ നേതാവ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.



Recent News
  സിറിയന്‍ അതിര്‍ത്തിയിലെ ഐഎസ് ഭീകരര്‍ക്കെതിരെ ഇറാഖിന്റെ വ്യോമാക്രമണം

  ഹര്‍ത്താല്‍ അക്രമികള്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്താന്‍ നിര്‍ദ്ദേശം

  മലബാര്‍ മെഡിക്കല്‍ കോളജ്: വിദ്യാര്‍ഥികളുടെ പ്രവേശനം അംഗീകരിച്ച് സുപ്രീം കോടതി

  വരാപ്പുഴ കസ്റ്റഡിമരണം: അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്കും

  ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ആള് മാറിത്തന്നെ

  കര്‍ണാടകയില്‍ അമിത്ഷായ്‌ക്കെതിരായി ലിംഗായത്ത് മഹാസഭസഭയുടെ പ്രതിഷേധം

  ഡി.ജി.പി. ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍

  ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത അന്തരിച്ചു

  മധ്യപ്രദേശില്‍ വിവാഹ സംഘം സഞ്ചരിച്ച വാഹനം നദിയിലേക്കു മറിഞ്ഞ് 22 പേര്‍ മരിച്ചു

  ശ്രീജിത്തിന്റേത് ഉരുട്ടിക്കൊല

  യു.പി.യിലും എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തുകൊന്നു

  കലിഫോര്‍ണിയയില്‍ കാണാതായ മലയാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

  സാക്ഷി മഹാരാജ് നിശാക്ലബ്ബ് ഉദ്ഘാടനം ചെയ്തതില്‍ വിവാദം

  ഡോക്ടര്‍മാരുടെ സമരം: സര്‍ക്കാര്‍ കര്‍ശന നടപടി തുടങ്ങി; നേതാക്കള്‍ക്ക് സ്ഥലം മാറ്റം

  രാജ്യമെങ്ങും വന്‍ പ്രതിഷേധം; കഠ്‌വ കേസ് കാശ്മീരിന് പുറത്തേക്ക് മാറ്റിയേക്കും