updated on:2018-01-13 01:46 PM
വിട്ടു പോകുന്നവര്‍ പശ്ചാത്തപിക്കേണ്ടി വരുമെന്ന് ജോണി നെല്ലൂര്‍

www.utharadesam.com 2018-01-13 01:46 PM,
തിരുവനന്തപുരം: യുഡിഎഫില്‍ നിന്നും വിട്ടു പോകുന്നവര്‍ പശ്ചാത്തപിക്കേണ്ടി വരുമെന്ന് ജോണി നെല്ലൂര്‍. ചിലയാളുകള്‍ പശ്ചാത്തപിക്കുന്നുണ്ടെന്നും, അവര്‍ക്ക് സ്വബോധമുണ്ടായി മടങ്ങി വരുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ദുര്‍ബലപ്പെട്ടിട്ടില്ലെന്നും, നേതാക്കള്‍ സ്വര്‍ത്ഥലാഭത്തിന് വേണ്ടി മുന്നണി മാറിയാലും ജനങ്ങള്‍ യുഡിഎഫിന്റെ കൂടെയുണ്ടാവുമെന്നും, യുഡിഎഫ് തിരിച്ചുവരവിന്റെ പാതയിലാണെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. യുഡിഎഫ് വിട്ട് ജെഡിയു എല്‍ഡിഎഫിലേക്ക് പോയതുമായി ബന്ധപ്പെട്ടാണ് ജോണി നെല്ലൂരിന്റെ പ്രതികരണം.



Recent News
  ബുള്ളറ്റില്‍ കാശ്മീരിലെ കര്‍ദുംഗ്ലയെ തൊട്ട് നഹീമും ഷബീറും തിരിച്ചെത്തി

  വിദ്യാര്‍ത്ഥി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

  രാഷ്ട്ര പാരമ്പര്യം കാക്കാന്‍ സര്‍ക്കാരിനും കോടതിക്കും തുല്യ ബാധ്യതയെന്ന് സമസ്ത പ്രസിഡണ്ട്

  ജെ.സി. ഡാനിയേല്‍ നന്മ അവാര്‍ഡ് ബാബു കോഹിനൂരിന്

  കെ.എസ്.ആര്‍.ടി.സി.ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ ബാങ്ക് മാനേജര്‍ക്ക് പരിക്കേറ്റു

  ക്യാപ്റ്റന്‍ രാജു വിടവാങ്ങി

  ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നത് മൊഴികളിലെ വൈരുദ്ധ്യംമൂലം

  വീണ്ടും വെന്നിക്കൊടി പറത്തി മൂസാ ഷരീഫ്

  ജലന്ധര്‍ ബിഷപ്പിനെതിരായ കേസ്; പൊലീസ് അന്വേഷണത്തില്‍ വിശ്വാസമെന്ന് കാനം രാജേന്ദ്രന്‍

  പി.കെ. ശശിക്ക് എംഎല്‍എ എന്ന പരിഗണന ലഭിക്കില്ലെന്ന് സ്പീക്കര്‍

  അണക്കെട്ടുകള്‍ തുറന്നു വിട്ടത് കൊണ്ട് ആരും മരിച്ചിട്ടില്ലെന്ന് എം.എം.മണി

  പത്രപ്രവര്‍ത്തകനേയും ഭാര്യയേയും കെട്ടിയിട്ട് മുഖംമൂടി സംഘം 25 പവനും പണവും കവര്‍ന്നു

  സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ല

  ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് വിഎസ്; പക്ഷം പിടിക്കാനില്ലെന്ന് ശൈലജ

  എ.ബി.വി.പി. പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസിലെ സൂത്രധാരന്‍ പിടിയില്‍