updated on:2018-02-11 03:15 PM
മുംബൈയില്‍ വന്‍ തീപിടിത്തം

www.utharadesam.com 2018-02-11 03:15 PM,
മുംബൈ: മുംബൈയിലെ മാന്‍കുര്‍ഡ് എരിയയില്‍ തീപിടിത്തം. മായ ഹോട്ടലിന് സമീപമാണ് ഞായറാഴ്ച രാവിലെ തീപിടിത്തമുണ്ടായത്. തീയണക്കാനായി 16 ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും ടാങ്കറുകളും സംഭവ സ്ഥലത്തെത്തിയിടുണ്ട്. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുവെന്നാണ് വാര്‍ത്തകള്‍. സ്‌ക്രാപ് നിര്‍മാണശാലയിലാണ് തീപിടത്തമുണ്ടായതെന്ന് ദുരന്തനിവാരണ അതോറിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്. തീ സമീപത്തെ ഗോഡൗണുകളിലേക്ക് പടര്‍ന്നതായാണ് വിവരം.



Recent News
  മാധ്യമങ്ങള്‍ക്ക് നിയന്ത്രണം; സുപ്രീം കോടതി മാനദണ്ഡങ്ങള്‍ പരിശോധിക്കണമെന്ന് ഹൈക്കോടതി

  ഇന്ധന വിലയുടെ കുതിപ്പില്‍ പതിനൊന്നാം ദിനവും മാറ്റമില്ല;പെട്രോള്‍ വില:81.62 രൂപ

  ചിക്കന്‍ വിലയില്‍ വന്‍ ഇടിവ്, നിപ്പ വൈറസ് തിരിച്ചടിയായത് കേരളത്തില്‍ നിന്ന് കോടികള്‍ കൊയ്യാമെന്ന തമിഴ്‌നാട്ടിലെ വന്‍കിട ഫാമുകള്‍ക്ക്

  സുനന്ദ പുഷ്‌കറിന്റെ ആത്മഹത്യക്കേസ് ;കുറ്റപത്രം പട്യാല മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും

  തമിഴ്നാട്ടിലെ ജനകീയ സമരത്തിന് തീ പടരുന്നു ; തൂത്തുക്കുടിയില്‍ ഇന്ന് ഹര്‍ത്താല്‍

  ലിനിയുടെ കുടുംബത്തിന് 20 ലക്ഷവും ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ ജോലിയും

  നിപ: ആശങ്ക തുടരുന്നു; മറ്റന്നാള്‍ സര്‍വ്വകക്ഷി യോഗം

  നിപ; രണ്ട് പേര്‍ കൂടി മരിച്ചു

  കോഴിക്കോട് സേവനത്തിന് അനുവദിക്കൂയെന്ന് കഫീല്‍ഖാന്‍

  കസ്റ്റഡി മരണം: സിബിഐ അന്വേഷണ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

  കര്‍ണാടക തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് ബി.എസ്. യെദിയൂരപ്പ

  നിപാ വൈറസ് മരണം ഒമ്പതായി; രോഗികളെ പരിചരിച്ച നഴ്‌സും മരിച്ചു

  ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മലയാളികള്‍ മരിച്ചു

  മന്ത്രിമാരുടെ കാര്യത്തില്‍ ധാരണയായി; കോണ്‍ഗ്രസിന് 20, ജെ.ഡി.എസിന് 13

  ബി.ജെ.പിക്ക് തിരിച്ചടി; തിങ്കളാഴ്ച വരെ സമയം വേണമെന്ന ആവശ്യം കോടതി തള്ളി നാളെ 4 മണിക്ക് ഭൂരിപക്ഷം തെളിയിക്കണം