updated on:2018-02-11 07:17 PM
വിജിലന്‍സ് ഡയറക്ടര്‍ തസ്തിക എ.ഡി.ജി.പി. റാങ്കിലേക്ക് താഴ്ത്തണമെന്ന് സംസ്ഥാനം

www.utharadesam.com 2018-02-11 07:17 PM,
തിരുവനന്തപുരം: ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയുടെ വിജിലന്‍സ് ഡയറക്ടര്‍ പദവി വിവാദമായിരിക്കെ പ്രസ്തുത തസ്തിക ഡി.ജി.പി റാങ്കില്‍ നിന്ന് എ.ഡി.ജി.പി റാങ്കിലേക്ക് തരംതാഴ്ത്താന്‍ ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു. കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിനാണ് കത്തയച്ചത്. മികച്ച ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്ന് കത്തില്‍ വ്യക്തമാക്കിയതായാണ് അറിയുന്നത്. കേഡര്‍ തസ്തികയിലുള്ള വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം എക്‌സ് കേഡര്‍ തസ്തികയിലേക്ക് താഴ്ത്തണമെന്നാണ് അപേക്ഷയിലുള്ളത്. ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ തസ്തിക ഡി.ജി.പി റാങ്കിലേക്ക് ഉയര്‍ത്താനും ശുപാര്‍ശയുണ്ട്. എന്നാല്‍ കേഡര്‍ റിവ്യൂ സമിതി യോഗം ചേര്‍ന്ന ശേഷമേ തീരുമാനമെടുക്കാനാവൂ എന്നാണ് ചട്ടം.



Recent News
  എല്‍.ഡി.എഫ് യോഗത്തില്‍ നിന്ന് വി.എസ് വിട്ടുനിന്നു

  ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ പൊലീസ് തിരിച്ചിറക്കി

  അലോക് വര്‍മ്മയ്‌ക്കെതിരെ സി.ബി.ഐ. അന്വേഷണം വരുന്നു

  അലോക് വര്‍മ്മ അഴിമതി നടത്തിയതിന് തെളിവില്ലെന്ന് അന്വേഷണക്കമ്മീഷന്‍ അംഗം

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു

  209 തടവുകാരെ വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി

  നാഗേശ്വര റാവു സി.ബി.ഐ താല്‍ക്കാലിക ഡയറക്ടറായി ചുമതലയേറ്റു

  ജസ്റ്റീസ് ലളിത് പിന്മാറി; അയോധ്യ കേസ് വാദം കേള്‍ക്കുന്നത് നീട്ടി

  കാസര്‍കോട് അസംബ്ലി മണ്ഡലത്തിലെ 11 സ്‌കൂളുകള്‍ക്ക് 19 കോടി രൂപ അനുവദിച്ചു

  പിറന്നാള്‍ ദിനത്തില്‍ ഇത്തവണയും ഗാനഗന്ധര്‍വ്വന്‍ വാഗ് ദേവതയുടെ അനുഗ്രഹത്തിനായി കൊല്ലൂരിലെത്തി

  രണ്ടാം ദിന പണിമുടക്ക്: തിരുവനന്തപുരത്ത് ബാങ്ക് തകര്‍ത്തു; പലയിടത്തും തീവണ്ടികള്‍ തടഞ്ഞു

  അര്‍ധരാത്രിയിലെ കേന്ദ്ര നടപടി സുപ്രീം കോടതി റദ്ദാക്കി; അലോക്‌വര്‍മ്മ വീണ്ടും സി.ബി.ഐ. തലപ്പത്ത്

  ദേശീയ പണിമുടക്ക്: കേരളമടക്കം നിശ്ചലമായി, തീവണ്ടികള്‍ തടഞ്ഞു

  സ്വകാര്യ മുതല്‍ നശിപ്പിച്ചാലും കുടുങ്ങും; ഓര്‍ഡിനന്‍സ് വരുന്നു

  തലശ്ശേരിയിലും കണ്ണൂരിലും നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബേറ്