updated on:2018-02-13 07:39 PM
കൊലയില്‍ പങ്കില്ലെന്ന് സി.പി.എം; കൊലവിളി നടത്തിയ വീഡിയോ ദൃശ്യം പുറത്ത്

www.utharadesam.com 2018-02-13 07:39 PM,
കണ്ണൂര്‍: ഷുഹൈബിന്റെ കൊലയുമായി സി.പി.എമ്മിന് ബന്ധമില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പറയുമ്പോള്‍ 'നിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന്' മുദ്രാവാക്യം മുഴക്കി സി.പി.എം പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നതിന്റെ വീഡിയോ ദൃശ്യം ചാനലുകള്‍ പുറത്തുവിട്ടു. സി.ഐ.ടി.യുവും യൂത്ത് കോണ്‍ഗ്രസുമായും ഇവിടെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ കൊലയില്‍ കലാശിക്കത്തക്ക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ജയരാജന്‍ പറഞ്ഞു.



Recent News
  ശമനമില്ലാതെ മഹാ പ്രളയം

  സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു

  മഴയ്ക്ക് ശമനമില്ല; മരണം 25, ഇടുക്കിയില്‍ മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നു

  ഇടുക്കിയും ഇടമലയാറും തുറന്നു

  കുട്ടനാട് മേഖലയിലെ കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു

  ആശങ്ക വര്‍ധിക്കുന്നു; ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2,397.14 അടിയിലെത്തി

  കലൈഞ്ജര്‍ക്ക് അന്ത്യവിശ്രമം മറീനയില്‍

  ആ ഗസല്‍നാദം ഇനി ഓര്‍മ്മ

  ഒരു വീട്ടിലെ നാലുപേരെ കാണാനില്ല; വീട്ടില്‍ ചോരക്കറ

  സൈന്യത്തെ സജ്ജമാക്കി; ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു

  കോളേജ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു

  ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നു

  പാക്കിസ്താനില്‍ ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രി പദത്തിലേക്ക്

  അഭിമന്യു വധം: ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പിടിയില്‍

  ഉദയകുമാര്‍ ഉരുട്ടിക്കൊല: രണ്ടുപൊലീസുകാര്‍ക്ക് വധശിക്ഷ