updated on:2018-03-12 04:49 PM
ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

www.utharadesam.com 2018-03-12 04:49 PM,
കൊച്ചി : ഡിജിപി ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജേക്കബ് തോമസ് പബ്ലിക് മാസ്റ്റര്‍ അല്ല, പബ്ലിക് സെര്‍വെന്റ് മാത്രമാണെന്ന് ഓര്‍മ്മവേണമെന്ന് ഹൈക്കോടതി പറഞ്ഞു. ആരും നിയമത്തിന് അതീതരല്ലെന്നും ജേക്കബ് തോമസിനും മുകളില്‍ അധികാര കേന്ദ്രമുണ്ടെന്ന് ഓര്‍ക്കണമെന്നും കോടതി അറിയിച്ചു.
കുടുംബത്തിനും തനിക്കും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ജേക്കബ് തോമസ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി . സംസ്ഥാന സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും അദ്ദേഹം ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്കും വിജിലന്‍സ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും കേസുകളില്‍ ഉള്‍പ്പെട്ട രാഷ്ട്രീയ നേതാക്കളും ഉദ്യോസ്ഥരും തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.



Recent News
  കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തുടങ്ങി; തീരുമാനം ഇന്ന് വൈകിട്ടോടെ

  ശബരിമല: സര്‍ക്കാറിന്റെ വാദം തള്ളി; റിട്ട് ഹര്‍ജികള്‍ മാറ്റില്ല

  ശുദ്ധ അസംബന്ധം; കള്ള പ്രചരണം-പി.ജെ കുര്യന്‍

  പത്തനംതിട്ടയില്ല; ബി.ജെ.പി രണ്ടാം പട്ടികയും പുറത്തിറക്കി

  ഗൗതം ഗംഭീര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

  പത്തനംതിട്ടയിലെ അനിശ്ചിതത്വം: മുരളീധരപക്ഷത്തിന് അമര്‍ഷം

  നിഷേധിച്ച് സി.പി.എം; പൊലീസ് അന്വേഷണം തുടങ്ങി

  സി.പി.എം ഓഫീസില്‍ പീഡനമെന്ന് പരാതി

  ബി.ജെ.പിയില്‍ നിന്ന് കൂട്ട രാജി

  ആര്‍.എസ്.എസ്. ഇടപെട്ടു; പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍

  ആലപ്പുഴയിലും ആറ്റിങ്ങലിലും ധാരണയായി വഴിമുട്ടി വയനാടും വടകരയും

  ഗോവയില്‍ അര്‍ധരാത്രിയിലും തിരക്കിട്ട ചര്‍ച്ച; അവകാശ വാദം ഉന്നയിച്ച് കോണ്‍ഗ്രസ്

  ന്യൂസിലാന്റ് ഭീകരാക്രമണം; കാണാതായവരില്‍ ഒരു മലയാളിയും

  കാസര്‍കോട്ട് സുബ്ബയ്യറൈക്ക് മുന്‍തൂക്കം

  ഉമ്മന്‍ചാണ്ടിയെ ഡല്‍ഹിക്ക് വിളിപ്പിച്ചു, വയനാടിനും ഇടുക്കിക്കും വേണ്ടി ഗ്രൂപ്പ് പോര്