updated on:2018-05-15 03:51 PM
ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വീട് തകര്‍ന്ന്‌ മൂന്നു പേര്‍ മരിച്ചു

www.utharadesam.com 2018-05-15 03:51 PM,
ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വീട് തകര്‍ന്ന്‌ മൂന്നു പേര്‍ മരിച്ചു. രണ്ട് സ്ത്രീകള്‍ അടക്കമുള്ളവരാണ് മരിച്ചത്. ആഗ്രയിലെ സദര്‍ ഭാട്ടി മേഖലയിലാണ് സംഭവം. വീടിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഭിത്തി തകര്‍ന്നു ദേഹത്ത് വീണാണ് അപകടം. അയല്‍ക്കാരുടെ സഹായത്തോടെ മൃതദേഹങ്ങള്‍ പൊലീസ് പുറത്തെടുത്തു. ഹാജി അബിദ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വീട്.



Recent News
  സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു

  മഴയ്ക്ക് ശമനമില്ല; മരണം 25, ഇടുക്കിയില്‍ മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നു

  ഇടുക്കിയും ഇടമലയാറും തുറന്നു

  കുട്ടനാട് മേഖലയിലെ കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു

  ആശങ്ക വര്‍ധിക്കുന്നു; ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2,397.14 അടിയിലെത്തി

  കലൈഞ്ജര്‍ക്ക് അന്ത്യവിശ്രമം മറീനയില്‍

  ആ ഗസല്‍നാദം ഇനി ഓര്‍മ്മ

  ഒരു വീട്ടിലെ നാലുപേരെ കാണാനില്ല; വീട്ടില്‍ ചോരക്കറ

  സൈന്യത്തെ സജ്ജമാക്കി; ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു

  കോളേജ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു

  ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നു

  പാക്കിസ്താനില്‍ ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രി പദത്തിലേക്ക്

  അഭിമന്യു വധം: ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പിടിയില്‍

  ഉദയകുമാര്‍ ഉരുട്ടിക്കൊല: രണ്ടുപൊലീസുകാര്‍ക്ക് വധശിക്ഷ

  ഉരുട്ടിക്കൊല; 6 പൊലീസുകാര്‍ കുറ്റക്കാര്‍