updated on:2018-05-20 06:08 PM
ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മലയാളികള്‍ മരിച്ചു

www.utharadesam.com 2018-05-20 06:08 PM,
ഡിണ്ടിഗല്‍: തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മലയാളികള്‍ മരിച്ചു.
കോട്ടയം സ്വദേശികളായ ജിനോമോന്‍, ജോസഫ്, കൊല്ലം സ്വദേശി ഷാജി എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു.



Recent News
  കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തുടങ്ങി; തീരുമാനം ഇന്ന് വൈകിട്ടോടെ

  ശബരിമല: സര്‍ക്കാറിന്റെ വാദം തള്ളി; റിട്ട് ഹര്‍ജികള്‍ മാറ്റില്ല

  ശുദ്ധ അസംബന്ധം; കള്ള പ്രചരണം-പി.ജെ കുര്യന്‍

  പത്തനംതിട്ടയില്ല; ബി.ജെ.പി രണ്ടാം പട്ടികയും പുറത്തിറക്കി

  ഗൗതം ഗംഭീര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

  പത്തനംതിട്ടയിലെ അനിശ്ചിതത്വം: മുരളീധരപക്ഷത്തിന് അമര്‍ഷം

  നിഷേധിച്ച് സി.പി.എം; പൊലീസ് അന്വേഷണം തുടങ്ങി

  സി.പി.എം ഓഫീസില്‍ പീഡനമെന്ന് പരാതി

  ബി.ജെ.പിയില്‍ നിന്ന് കൂട്ട രാജി

  ആര്‍.എസ്.എസ്. ഇടപെട്ടു; പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍

  ആലപ്പുഴയിലും ആറ്റിങ്ങലിലും ധാരണയായി വഴിമുട്ടി വയനാടും വടകരയും

  ഗോവയില്‍ അര്‍ധരാത്രിയിലും തിരക്കിട്ട ചര്‍ച്ച; അവകാശ വാദം ഉന്നയിച്ച് കോണ്‍ഗ്രസ്

  ന്യൂസിലാന്റ് ഭീകരാക്രമണം; കാണാതായവരില്‍ ഒരു മലയാളിയും

  കാസര്‍കോട്ട് സുബ്ബയ്യറൈക്ക് മുന്‍തൂക്കം

  ഉമ്മന്‍ചാണ്ടിയെ ഡല്‍ഹിക്ക് വിളിപ്പിച്ചു, വയനാടിനും ഇടുക്കിക്കും വേണ്ടി ഗ്രൂപ്പ് പോര്