updated on:2018-05-26 03:53 PM
കൊടുംങ്കാറ്റിനും മഴയ്ക്കും പിന്നാലെ ശക്തമായ ഭൂചലനം

www.utharadesam.com 2018-05-26 03:53 PM,
കാലവര്‍ഷത്തിനു മുന്നോടിയായി കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട് എന്നു കാലവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കിരുന്നു. പിന്നാലെ ബ്രസിലില്‍ ഭൂകമ്പം ഉണ്ടായി. ബ്രസിലിലെ റിയോ ഗ്രാന്‍ഡെ ഡോ നോര്‍ത്തിലാണു ശക്തമായ ഭൂചലനം ഉണ്ടായത്.റിക്ടര്‍ സ്‌കെയിലില്‍ 5. 5 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. എന്നാല്‍ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്താരയി. കഴിഞ്ഞ ദിവസവും ഇവിടെ ഭൂചലനം അനുഭവപ്പെട്ടിരുന്നു. വരും ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകും എന്നും കടന്‍ പ്രക്ഷൂബ്ധമായിരിക്കും എന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് എന്നും നിര്‍ദേശം ഉണ്ട്. തെക്കുപടിഞ്ഞാറാന്‍ കാലവര്‍ഷം ആന്‍ഡമാനില്‍ എത്തി. കേരളത്തില്‍ ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ എത്തി ചേരും എന്നാണു പ്രതീക്ഷ.



Recent News
  അലോക് വര്‍മ്മയ്‌ക്കെതിരെ സി.ബി.ഐ. അന്വേഷണം വരുന്നു

  അലോക് വര്‍മ്മ അഴിമതി നടത്തിയതിന് തെളിവില്ലെന്ന് അന്വേഷണക്കമ്മീഷന്‍ അംഗം

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു

  209 തടവുകാരെ വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി

  നാഗേശ്വര റാവു സി.ബി.ഐ താല്‍ക്കാലിക ഡയറക്ടറായി ചുമതലയേറ്റു

  ജസ്റ്റീസ് ലളിത് പിന്മാറി; അയോധ്യ കേസ് വാദം കേള്‍ക്കുന്നത് നീട്ടി

  കാസര്‍കോട് അസംബ്ലി മണ്ഡലത്തിലെ 11 സ്‌കൂളുകള്‍ക്ക് 19 കോടി രൂപ അനുവദിച്ചു

  പിറന്നാള്‍ ദിനത്തില്‍ ഇത്തവണയും ഗാനഗന്ധര്‍വ്വന്‍ വാഗ് ദേവതയുടെ അനുഗ്രഹത്തിനായി കൊല്ലൂരിലെത്തി

  രണ്ടാം ദിന പണിമുടക്ക്: തിരുവനന്തപുരത്ത് ബാങ്ക് തകര്‍ത്തു; പലയിടത്തും തീവണ്ടികള്‍ തടഞ്ഞു

  അര്‍ധരാത്രിയിലെ കേന്ദ്ര നടപടി സുപ്രീം കോടതി റദ്ദാക്കി; അലോക്‌വര്‍മ്മ വീണ്ടും സി.ബി.ഐ. തലപ്പത്ത്

  ദേശീയ പണിമുടക്ക്: കേരളമടക്കം നിശ്ചലമായി, തീവണ്ടികള്‍ തടഞ്ഞു

  സ്വകാര്യ മുതല്‍ നശിപ്പിച്ചാലും കുടുങ്ങും; ഓര്‍ഡിനന്‍സ് വരുന്നു

  തലശ്ശേരിയിലും കണ്ണൂരിലും നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബേറ്

  ഹര്‍ത്താല്‍: സംസ്ഥാനത്ത് പരക്കെ അക്രമം

  ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തി