updated on:2018-05-28 05:58 PM
ചെങ്ങന്നൂരില്‍ മഴയിലും കനത്ത പോളിങ്ങ്, ഉച്ചവരെ 45%

www.utharadesam.com 2018-05-28 05:58 PM,
ചെങ്ങന്നൂര്‍: കനത്ത മഴയിലും ചെങ്ങന്നൂരില്‍ കനത്ത പോളിങ്ങ്. ഉച്ചക്ക് 12 മണിവരെ 45 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. സ്ഥാനാര്‍ത്ഥികളെല്ലാം രാവിലെ തന്നെ വോട്ട് ചെയ്തു. രാവിലെ മുതല്‍ തന്നെ മിക്ക ബൂത്തുകള്‍ക്ക് മുമ്പിലും നീണ്ട നിരകാണാമായിരുന്നു. കല്ലിശ്ശേരി ബൂത്തില്‍ വോട്ടിംഗ് യന്ത്രം പണി മുടക്കിയതിനെ തുടര്‍ന്ന് നിരവധി പേര്‍ വോട്ട് ചെയ്യാതെ മടങ്ങി. ആറ് തവണ യന്ത്രം കേടായതോടെയാണ് പുതിയത് മാറ്റി സ്ഥാപിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായതെന്ന് പരാതി ഉയര്‍ന്നു.



Recent News
  അലോക് വര്‍മ്മയ്‌ക്കെതിരെ സി.ബി.ഐ. അന്വേഷണം വരുന്നു

  അലോക് വര്‍മ്മ അഴിമതി നടത്തിയതിന് തെളിവില്ലെന്ന് അന്വേഷണക്കമ്മീഷന്‍ അംഗം

  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു

  209 തടവുകാരെ വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി

  നാഗേശ്വര റാവു സി.ബി.ഐ താല്‍ക്കാലിക ഡയറക്ടറായി ചുമതലയേറ്റു

  ജസ്റ്റീസ് ലളിത് പിന്മാറി; അയോധ്യ കേസ് വാദം കേള്‍ക്കുന്നത് നീട്ടി

  കാസര്‍കോട് അസംബ്ലി മണ്ഡലത്തിലെ 11 സ്‌കൂളുകള്‍ക്ക് 19 കോടി രൂപ അനുവദിച്ചു

  പിറന്നാള്‍ ദിനത്തില്‍ ഇത്തവണയും ഗാനഗന്ധര്‍വ്വന്‍ വാഗ് ദേവതയുടെ അനുഗ്രഹത്തിനായി കൊല്ലൂരിലെത്തി

  രണ്ടാം ദിന പണിമുടക്ക്: തിരുവനന്തപുരത്ത് ബാങ്ക് തകര്‍ത്തു; പലയിടത്തും തീവണ്ടികള്‍ തടഞ്ഞു

  അര്‍ധരാത്രിയിലെ കേന്ദ്ര നടപടി സുപ്രീം കോടതി റദ്ദാക്കി; അലോക്‌വര്‍മ്മ വീണ്ടും സി.ബി.ഐ. തലപ്പത്ത്

  ദേശീയ പണിമുടക്ക്: കേരളമടക്കം നിശ്ചലമായി, തീവണ്ടികള്‍ തടഞ്ഞു

  സ്വകാര്യ മുതല്‍ നശിപ്പിച്ചാലും കുടുങ്ങും; ഓര്‍ഡിനന്‍സ് വരുന്നു

  തലശ്ശേരിയിലും കണ്ണൂരിലും നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബേറ്

  ഹര്‍ത്താല്‍: സംസ്ഥാനത്ത് പരക്കെ അക്രമം

  ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തി